ഡോ. നിശാന്തിന് യൂറോപ്യന്‍ ഫെല്ലോഷിപ്പ്

Above article- 1

തൃശൂര്‍ : അമല മെഡിക്കല്‍ കോളേജ എമര്‍ജന്‍സി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. നിശാന്ത്മേനോന് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍റെ ഒന്നര ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. ചെക് റിപ്പബ്ലിക്കില്‍ നടന്ന എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ഗ്രസ്സില്‍ ഇന്ത്യയില്‍ നിന്നുള്ള ഏകപ്രതിനിധിയായി പങ്കെടുത്തു.

Vadasheri Footer