
Browsing Category
Popular Category
അമലയില്‍ “ഒരു ഗൈനക്കോളജിസ്റ്റിന്‍റെ ഡയറിക്കുറിപ്പുകള്‍” പ്രകാശനം ചെയ്തു
തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ.പി.എ
സ്.രമണി എഴുതിയ ഒരു ഗൈനക്കോളജിസ്റ്റിന്‍റെ ഡയറിക്കുറിപ്പുകള്‍
എന്ന പുസ്തകവും അമല തയ്യാറാക്കിയ ഹെല്‍ത്ത് ആന്‍റ് വെല്‍നസ് എന്ന പുസ്ത
കവും തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
ശാസ്ത്രീയ സംഗീതം പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും എ ഗ്രേഡ്
ഗുരുവായൂര്‍ : ജില്ലാ കലോത്സവത്തില്‍ യു പി വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു .ചാലക്കുടി കോട്ടാറ്റ് സെന്റ് ആന്റണീസ് സി എച്ച്എസിലെ ദേവ നാരായണനാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ഗൗരി…
ഉമ്മയുടെ സംസ്കൃതത്തിനോടുള്ള പ്രണയം അമീഖപര്‍വീനെ കഥകളിയില്‍ ഒന്നാമതാക്കി
ഗുരുവായൂര്‍ : ഉമ്മയുടെ സംസ്കൃതത്തിനോടുള്ള അതിരറ്റ പ്രണയം ക്ഷേത്രകലയായ കഥകളിയില്‍ മകളെ ഒന്നമതാക്കി . കഴിഞ്ഞ വര്ഷം സംസ്ഥാന യുവജനോല്‍സവത്തില്‍ കഥകളിയില്‍ എ ഗ്രേഡ് നേടിയ അമീഖ പര്‍വീന്‍ ഈ വര്‍ഷത്തെ സംസ്ഥാന കലോല്‍സവത്തിലും പങ്കെടുക്കാന്‍…
കലാമാമാങ്കത്തിനു തിരി തെളിഞ്ഞു , ക്ഷേത്രനഗരി കലാ പ്രതിഭകളുടെ പിടിയില്‍
ഗുരുവായൂര്‍ :ജില്ലയിലെ നാനൂറോളം സ്കൂളുകളില്‍ നിന്നായി എഴായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കലയുടെ മാമാങ്കത്തിന് ക്ഷേത്ര നഗരിയില്‍ തിരി തെളിഞ്ഞു രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ…
കലോത്സവം , വേദിക്ക് പൂന്താനത്തിന്റെ പേരിട്ടാല്‍ വിവാദം ഉണ്ടാകുമെന്ന് .
ഗുരുവായൂര്‍ :ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്ന വേദികള്‍ക്ക് പ്രത്യേക പേര് ഇട്ടിട്ടില്ല പകരം നമ്പര്‍ ആണ് ഓരോ വേദിക്കും നല്‍കിയിരിക്കുന്നത് .വേദികള്‍ക്ക് ഭക്ത കവി പൂന്താനത്തിന്റെ പേരിട്ടാല്‍ വിവാദമാകുന്നു ഭയന്നാണ് സംഘാടകര്‍ പേരുകള്‍…
കലോത്സവം , സ്വര്‍ണ കപ്പിന് ക്ഷേത്ര നഗരിയില്‍ ആവേശ്വജ്വലമായ സ്വീകരണം
ഗുരുവായൂര്‍ : റവന്യൂ ജില്ല കലോത്സവത്തില്‍ ടി എന്‍ പ്രതാപന് നല്‍കിയ സ്വര്ണ കപ്പിന് ഗുരുവായൂരില്‍ ആവേശ്വജ്വലമായ സ്വീകരണം നല്കി.ക്ഷേത്ര നഗരിയായ ഗുരുപവനപുരിക്ക് ഉത്സവഛായയേകി ഘോഷയാത്രയായാണ് സ്വര്ണകപ്പിന് വരവേല്പ്പ് നല്കിയത്.തൃശൂരിലെ…
ഗുരുവായൂരിൽ സ്മാർട്ട് പാർക്കിങ്ങ് , വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ തീര്‍ഥാടകരും
ഗുരുവായൂര്‍ ; ഗുരുവായൂരിലെ പാർക്കിംങ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ്…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവായി 3.94 കോടി രൂപ ലഭിച്ചു .
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവായി 3,94,49,337 രൂപ ലഭിച്ചു .ഒരു കിലോ എണ്ണൂറ്റി എണ്പത്തി മൂന്ന്‍ ഗ്രാം എഴുന്നൂറ് മില്ലിഗ്രാം (1.883.700) സ്വര്‍ണവും, ഏഴു കിലോ വെള്ളിയും ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായിരുന്നു…
ഗുരുവായൂരില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പ്രഥമ ശുശ്രൂഷ കേന്ദ്രം തുടങ്ങി
ഗുരുവായൂര്‍ : ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ നഗരസഭ സജ്ജീകരിച്ച ഫസ്റ്റ് എയിഡ് ബൂത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു . അലോപ്പതി , ആയൂർവേദം , ഹോമിയോ വിഭാഗങ്ങളിലായി
ഡോക്ടർമാർ മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ…
എഴുത്തുകാർ ഒരു രാഷ്ട്രീയത്തിന്റെയും കക്ഷികളല്ല അക്ഷര കക്ഷികളാണ് : ആലംങ്കോട് ലീലാകൃഷ്ണൻ
ഗുരുവായൂർ: എഴുത്തുകാർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കക്ഷികളല്ല അവർ അക്ഷരകക്ഷികളാണ് എന്ന് പ്രശസ്ഥ കവി ആലംകോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിളക്കാട്ടുപാടം ദേവസൂര്യകലാവേദി & പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേവൂട്ടി…