Post Header (woking) vadesheri
Browsing Category

Popular Category

ജില്ലാ കലോല്‍സവം, ഗുരുവായൂര്‍ ദേവസ്വത്തെ അവഗണിച്ചു

ഗുരുവായൂര്‍: റവന്യു ജില്ലാ കലോത്സവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തെ പൂര്‍ണ്ണമായും അവഗണിച്ചതായി പരാതി.ഉദ്ഘാടന ചടങ്ങിലും സമാപന സമ്മേളനത്തിലും ദേവസ്വം ചെയര്‍മാന്‍,ഭരണസമിതിയംഗങ്ങള്‍,അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരില്‍ ഒരാളെ പോലും ക്ഷണിച്ചില്ല.…

ചേറ്റുവ പുഴയില്‍ വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു

ചാവക്കാട്: ചേറ്റുവ പുഴയില്‍ വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു പുതുക്കാട് തൃക്കൂർ കൊമ്പൻ വീട്ടിൽ ഡേവിസാ(64)ണ്എന്ന് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു .ഞായറാഴ്ച രാത്രി ഏഴേ മുക്കാലോടെയാണ് ഡേവിസിനെ ചേറ്റുവ പുഴയില്‍ വീണ നിലയില്‍…

25-ാം രക്തസാക്ഷി ദിനത്തില്‍ കൂത്തുപറമ്പിലെ ചൂണ്ടയിടല്‍ മത്സരം , സി പി എമ്മിനെ ട്രോളി പി സി…

കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ഡിവൈഎഫ്‌ഐ മത്സരം സംഘടിപ്പിച്ച മത്സരത്തെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് പിസി വിഷ്ണുനാഥ്. പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന കുറിപ്പോടെയാണ്…

നെടുമ്പാശ്ശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു.

ആലുവ : നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ വച്ച്‌ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. നാട്ടുകാര്‍…

ഗുരുവായൂരില്‍ കനറാ ബാങ്കിന്‍റെ നെയ്‌ വിളക്കാഘോഷം

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള കനറാ ബാങ്കിന്റെ വകയായുള്ള 42-ാമത് സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കാഘോഷം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിനകത്ത് നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്കുപുറമെ, രാവിലെ പത്മശ്രി പെരുവനം…

ഗുരുവായൂരില്‍ പതീറ്റാണ്ടുകള്‍ പിന്നിട്ട പോലീസ് വിളക്ക് 19 ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള പതീറ്റാണ്ടുകള്‍ പിന്നിട്ട പോലീസ് വിളക്ക് 19 ന് വളരെ സമുചിതമായ് ആഘോഷിയ്ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ: എം.പി. വര്‍ഗ്ഗീസ്, എ.എസ്.ഐ മാരായ അനില്‍കുമാര്‍,…

വീണു കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നല്‍കി ലോട്ടറിക്കാരന്‍ മാതൃകയായി .

. ഗുരുവായൂര്‍ : വീണുകിട്ടിയ പണവും എ റ്റി എം കാര്‍ഡും അടങ്ങിയ പേഴ്സ് തിരികെ നല്‍കി വഴിയോര ലോട്ടറി കച്ചവടക്കാരന്‍ മാതൃകയായി . പടിഞ്ഞാറെ നടയില്‍ നടന്ന്‍ ലോട്ടറി വില്പന നടത്തുന്ന ഗുരുവായൂര്‍ എടക്കാട് വീട്ടില്‍ രവിക്ക് ആണ് 7500 രൂപയും എ…

തൃശൂർ റവന്യൂ ജില്ലാ കലോത്സവം പ്രകൃതി സൗഹൃദമാക്കും

ഗുരുവായൂര്‍ : തൃശൂർ റവന്യൂ ജില്ലാ കലോത്സവം പ്രകൃതി സൗഹൃദമാക്കും.19 മുതൽ 22 2 വരെ ഗുരുവായൂരിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കലോൽസവം പ്രകൃതി സൗഹൃദമാക്കി നടത്താൻ സംഘാടകർ തീരുമാനിച്ചു. ഭക്ഷണവിതരണം, ബാഡ്ജുകൾ, കുടിവെള്ള വിതരണം,…

അപര ബോധമില്ലാത്ത ആത്മീയത ശുഷ്കമാണ് : ജസ്റ്റിസ് കുര്യൻ ജോസഫ്.

ഗുരുവായൂര്‍: അപര ബോധമില്ലാത്ത ആത്മീയത ശുഷ്കമാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. പങ്കുചേരലിൻറെയും പങ്കെടുക്കുന്നതിൻറെയും പങ്കുവെക്കലിൻറെയും സംസ്കാരം മലയാളിക്ക് നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂനംമൂച്ചി സത്സംഗ് സംഘടിപ്പിച്ച സമാദരണ സംഗമം…

കൊടുങ്ങല്ലൂരിൽ വൻ വിദേശ മദ്യ വേട്ട; രണ്ടു പേർ അറസ്റ്റിൽ

തൃശൂര്‍ : കൊലപാതകികളെ തേടിയിറങ്ങിയ പോലീസിന്റെ വലയിൽ വീണത് വിദേശമദ്യക്കടത്ത് സംഘം. ഇരിങ്ങാലക്കുട ആലീസ് വധക്കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ സ്ക്വാഡിന്റെ മുന്നിലാണ് കണ്ണൂരിൽ നിന്ന് ടയോട്ട ഫോർച്യൂണർ കാറിൽ എറണാകുളത്തേക്ക് കടത്തുന്ന 416 കുപ്പി…