Madhavam header
Above Pot

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവായി 3.94 കോടി രൂപ ലഭിച്ചു .

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവായി 3,94,49,337 രൂപ ലഭിച്ചു .ഒരു കിലോ എണ്ണൂറ്റി എണ്പത്തി മൂന്ന്‍ ഗ്രാം എഴുന്നൂറ് മില്ലിഗ്രാം (1.883.700) സ്വര്‍ണവും, ഏഴു കിലോ വെള്ളിയും ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായിരുന്നു എണ്ണുന്നതിന്റെ ചുമതല . കഴിഞ്ഞ വര്ഷം ഇതേ സമയത്ത് 3.17 കോടി മാത്രമാണ് ലഭിച്ചിരുന്നത് .നിരോധിത നോട്ടുകള്‍ ഈ മാസവും ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നു . 1,01,000 രൂപയുടെ നിരോധിത നോട്ടുകളാണ് ഇത്തവണ ലഭിച്ചത്. ആയിരത്തിന്റെ അന്‍പത്തി ഒന്ന്‍ നോട്ടും ,അഞ്ഞൂറിന്റെ 56 എണ്ണവും കിട്ടി . വിവാദമായ വെടിയുണ്ട ലഭിച്ചത് ഭണ്ഡാരം എണ്ണുന്നതിനിടെയയിരുന്നു .

Vadasheri Footer