
Browsing Category
Popular Category
ചാവക്കാട്ടെ പോലിസ് നരനായാട്ടിനെതിരെ 4ന് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പ്രതിഷേധം
ചാവക്കാട് : ചാവക്കാട്ടെ പോലീസിന്റെ നരനായാട്ടിനെതിരെ യു.ഡി.എഫ് പ്രതിഷേധം. പുന്ന നൗഷാദിന്റെ കൊലയാളികളായ എസ്.ഡി.പി.ഐക്കാരെ അറസ്റ്റ് ചെയ്യുക, കേസ് അട്ടിമറിക്കുന്ന കേരള പോലീസ് നീക്കത്തിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, ചാവക്കാട്…
ചെമ്പൈ സംഗീത മണ്ഡപത്തില്‍ ഡോ എസ് അശ്വതിയുടെ കച്ചേരി
ഗുരുവായൂര്‍ : ചെമ്പൈ സംഗീത മണ്ഡപത്തിലെ ഡോ എസ് അശ്വതി വിശേഷാല്‍ കച്ചേരിയില്‍ ഡോ എസ് അശ്വതിയുടെ കച്ചേരി നടന്നു സൊഗ സുഗാ മൃദംഗ --- (ശ്രീരഞ്ജിനി രാഗം രൂപക താളം) എന്ന കീര്‍ത്തനം ആണ് ആദ്യം അവതരിപ്പിച്ചത് , തുടര്‍ന്ന്‍ സ്മര ജനക ശുഭ…
രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു.
ന്യൂഡല്‍ഹി•രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. 42 ശതമാനം വരെയാണ് വര്‍ധന. വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന് പുറമേ എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധരാതി മുതല്‍ പുതിക്കിയ നിരക്കുകള്‍ നിലവില്‍…
സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം പാലക്കാടിന്
കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കിരീടം പാലക്കാടിന്. അവസാന നിമിഷം വരെ ഉദ്വേഗം നിലനിര്‍ത്തിയ ശേഷമാണ് പാലക്കാടിന്റെ നേട്ടം. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാടിന്റെ നേട്ടം. 949പോയിന്‍റ് വീതം കോഴിക്കോടും കണ്ണൂരും രണ്ടാം…
രാജ്യത്ത് പേടിയുടെ അന്തരീക്ഷം, അമിത് ഷായെ വേദിയിലിരുത്തി രാഹുല്‍ ബജാജിന്റെ വിമര്‍ശനം
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത വേദിയില്‍ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് തുറന്നടിച്ച് പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. കേന്ദ്രമന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത എക്കണോമിക് ടൈംസ്…
ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ ഡോ ഗുരുവായൂര്‍ കെ മണികണ്ഠന്‍റെ കച്ചേരി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ ഡോ ഗുരുവായൂര്‍ കെ മണികണ്ഠന്‍റെ വിശേഷാല്‍ കച്ചേരി . ബൗളി രാഗത്തിലുള്ള വര്‍ണ്ണവും , ദേവീ നീയേ തുണൈ... കീര വാണി രാഗം , മഹാലക്ഷ്മി .... ശങ്കരാഭരണം രാഗം എന്നീ കീര്‍ത്തനങ്ങളുമാണ് അദ്ദേഹം…
ക്ഷേത്ര നഗരിയിലെ സുരക്ഷ കാമറകള്‍ മിഴിയടഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു .
ഗുരുവായൂര്‍ : ക്ഷേത്ര നഗരിയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് സ്ഥാപിച്ച സുരക്ഷ കാമറകള്‍ നോക്കു കുത്തിയായിമാറിയിട്ട് രണ്ടു മാസം കഴിഞ്ഞു . കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി കണ്ട്രോള്‍ യൂണിറ്റും മോണിട്ടറും വെച്ചിരുന്നത് പോലിസ്…
മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തി സാന്ദ്രമായി ആഘോഷിച്ചു
ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശ വിളക്ക് ഭക്തി സാന്ദ്ര മായി ആഘോഷിച്ചു . വൈകീട്ട് ദീപാരാധനക്ക് ശേഷം ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു .നൂറുകണക്കിന് വനിതകളുടെ താലം,…
സ്ത്രീയുടെ തലയില്‍ മുളക് വെള്ളം ഒഴിക്കുന്നവനെ ഭക്തനെന്ന്‍ വിളിക്കുന്നു : ആലങ്കോട്
ഗുരുവായൂര്‍ : ഈശ്വരാരാധനയുടെ കാര്യത്തില്‍ ഋതുവായ പെണ്ണിന്റെ സ്ഥാനം അഗ്‌നിയജനം ചെയ്ത ഭൂസുരനും ഏറെയേറെ മുമ്പിലാണെന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുത്തച്ഛന്‍ കൃത്യമായി പറഞ്ഞുവെങ്കിലും ഋതുവായ പെണ്ണിന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന കാര്യം…
നാട്ടുകാര്‍ക്ക് സൗജന്യ പാസ് നിഷേധം , കോണ്‍ഗ്രസ് ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി .
തൃശ്ശൂര്‍: പാലിയേക്കര ടോൾ പ്ലാസയിലേക്ക് കോൺഗ്രസ് മാര്ച്ച് നടത്തി നാട്ടുകാര്ക്കുള്ള സൗജന്യ പാസ് നിർത്തലാക്കിയ നടപടിക്കെതിരെയാണ് പ്രതിഷേധം. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. നേരത്തെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് 10…