ചെമ്പൈ സംഗീത മണ്ഡപത്തില്‍ ഡോ എസ് അശ്വതിയുടെ കച്ചേരി

">

ഗുരുവായൂര്‍ : ചെമ്പൈ സംഗീത മണ്ഡപത്തിലെ ഡോ എസ് അശ്വതി വിശേഷാല്‍ കച്ചേരിയില്‍ ഡോ എസ് അശ്വതിയുടെ കച്ചേരി നടന്നു സൊഗ സുഗാ മൃദംഗ — (ശ്രീരഞ്ജിനി രാഗം രൂപക താളം) എന്ന കീര്‍ത്തനം ആണ് ആദ്യം അവതരിപ്പിച്ചത് , തുടര്‍ന്ന്‍ സ്മര ജനക ശുഭ …ബീഹാഗ് രാഗം ,മിശ്ര ചാപ്പ് താളം , രഘു വംശ സുധാ .. കദന കുതൂഹല രാഗം – ആദി താളം , നന്നു പാലിപം … മോഹന രാഗം ആദി താളം , കമല ലോചനാ കണ്ണാ … മധു വന്തി രാഗം ,ആദി താളം എന്നീ കീര്‍ത്തനങ്ങളും ആലപിച്ചു . മാഞ്ഞൂര്‍ രഞ്ജിത്ത് വയലിനിലും , ചേര്‍ത്തല കൃഷ്ണ കുമാര്‍ മൃദംഗ ത്തിലും ,ഉടുപ്പി ശ്രീധര്‍ ഘട ത്തിലും പക്കമേളം തീര്‍ത്തു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors