
Browsing Category
Popular Category
സ്തനാര്‍ബുധം കൂടുതല്‍ കണ്ടുവരുന്നത് വെളുത്ത വര്‍ഗക്കാരിലാണെന്ന്
ചാവക്കാട് : സ്ത്രീകളിൽ സ്തനങ്ങളിൽ കണ്ടുവരുന്ന കാൻസർ വെളുത്ത വർഗക്കാരിലാണ് കൂടുതൽ കണ്ടുവരുന്നതെന്നും തൊട്ടുതാഴെ ഏഷ്യൻ വംശജരും താരതമ്യേന കുറവ് കറുത്ത വർഗക്കാരിലും ആണെന്ന് പ്രമുഖ കാൻസർ രോഗ വിദഗ്ദനും അമേരിക്കൻ ബോർഡ് ഓഫ് സർട്ടിഫൈഡ്…
മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു, 169 എം.എല്‍.എമാരുടെ പിന്തുണ .
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ 169 എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചു. എന്‍.സി.പിയില്‍നിന്നുള്ള ദിലീപ് പാട്ടീലാണ്…
വാണിയമ്പാറയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണ് ഭാര്യയും ഭര്‍ത്താവും കൊല്ലപ്പെട്ടു
തൃശ്ശൂര്‍: ദേശീയപാതയില്‍ വാണിയമ്പാറയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണ് ഭാര്യയും ഭര്‍ത്താവും കൊല്ലപ്പെട്ടു . തൃപ്പൂണിത്തുറ ഏലൂര്‍ സ്വദേശികളായ ഷീല (50), ഭര്‍ത്താവ് ബെന്നി ജോര്‍ജ് (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ…
വഞ്ചിയൂര്‍ വനിതാ മജിസ്ട്രേറ്റിനെതിരെ പുതിയ പരാതിയുമായി ബാർ അസോസിയേഷൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ വനിതാ മജിസ്ട്രേറ്റിനെതിരെ പുതിയ നീക്കവുമായി ബാർ അസോസിയേഷൻ. മജിസ്ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട്…
ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കീഴ് ശാന്തിമാര്‍ ഗുണ്ടകളെ പോലെ ഏറ്റുമുട്ടി .
ഗുരുവായൂര്‍ ; ഗുണ്ടകളെ പോലെ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പരസ്പരം ഏറ്റുമുട്ടിയ കീഴ് ശാന്തി മാരോട് വിശദീകരണം ചോദിക്കാന്‍ ഒടുവില ദേവസ്വം തീരുമാനിച്ചു . കീഴ് ശന്തിമാരായ തേലംപറ്റ നാരായണന്‍ നമ്പൂതിരി , അക്കരപ്പിള്ളി വാസുദേവന്‍ നമ്പൂതിരി…
ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ സി സി ടി വി ദൃശ്യങ്ങള്‍ ഇനി പോലീസിനും
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ കേബിള്‍ കണക്ഷന്‍ വഴി പോലീസിനും നല്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.നാലമ്പലത്തിനകത്തെ ഒഴികെയുള്ള ദൃശ്യങ്ങളാണ് ടെമ്പിള്‍ പോലീസിന് നല്കുക.ക്ഷേത്രത്തില്‍ മോഷണം നടന്നാല്‍…
നബി സ്നേഹറാലിയും മഹബത്ത് റസൂല്‍ കോണ്‍ഫറന്‍സും ശനിയാഴ്ച .
ചാവക്കാട്: ചാവക്കാട് സോണ്‍ കേരള മുസ്ലീം ജമാഅത്തിന്‍റെ നബി സ്നേഹറാലിയും മഹബത്ത് റസൂല്‍ കോണ്‍ഫറന്‍സും ശനിയാഴ്ച വൈകീട്ട് ചാവക്കാട്ട് നടക്കുമെന്ന് എസ്.വൈ.എസ്. ചാവക്കാട് സോണ്‍ പ്രസിഡന്‍റ് അഷ്റഫ് സഖാഫി പത്രസമ്മേളനത്തില്‍ അറിയിച്ചു. എസ്.വൈ.എസ്.,…
“പ്രചര ചാവക്കാട്” വനിതാ വിങ്ങിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച സൗജന്യ മെഗാ മെഡിക്കല്‍…
ചാവക്കാട്: "പ്രചര ചാവക്കാട്" വനിതാ വിങ്ങിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ ഒമ്പതിന് ചാവക്കാട് എം.ആര്‍.ആര്‍.എം. ഹയര്‍…
രാജ്യം മാന്ദ്യത്തിന്‍റെ പിടിയില്‍ , ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 4.5 ശതമാനമായി കുറഞ്ഞു
ദില്ലി: ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്ന്‍ സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇത് അഞ്ച്…
കലശമല ഇക്കോ ടൂറിസം കേന്ദ്രം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും
കുന്നംകുളം : കലശമല ഇക്കോ ടൂറിസം കേന്ദ്രം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കാഴ്ച നൽകുന്ന കലശമല ഇക്കോ ടൂറിസം കേന്ദ്രം ഡിസംബർ അവസാന വാരത്തിൽ ജനങ്ങൾക്കായി തുറന്നു കൊടുക്കും. കുന്നംകുളത്ത് നിന്ന് അഞ്ച് കിലോ മീറ്റർ…