Post Header (woking) vadesheri

നാട്ടുകാര്‍ക്ക് സൗജന്യ പാസ് നിഷേധം , കോണ്‍ഗ്രസ് ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി .

Above Post Pazhidam (working)

തൃശ്ശൂര്‍: പാലിയേക്കര ടോൾ പ്ലാസയിലേക്ക് കോൺഗ്രസ് മാര്ച്ച് നടത്തി നാട്ടുകാര്ക്കുള്ള സൗജന്യ പാസ് നിർത്തലാക്കിയ നടപടിക്കെതിരെയാണ് പ്രതിഷേധം. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. നേരത്തെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള നാട്ടുകാര്ക്ക് സൗജന്യ പാസായിരുന്നു. ഇത് കാലക്രമേണ ദേശീയപാത അതോറിറ്റി നിര്ത്ത ലാക്കി. ഇത് നിലനിര്ത്തണമെന്ന് തുടങ്ങി ഒരുപിടി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്ഗ്രസ് മാര്ച്ച് നടത്തിയത് ;

Poonthanam
Rugmani 700-200

സമാന്തരപാത തുറക്കുക, സര്വ്വീസ് റോഡുകളുടെ നിര്മ്മാ ണം ആരംഭിക്കുക, ചാലക്കുടിയിലെ അടിപ്പാതയുടെയും മേല്പ്പാ ലത്തിന്റെഗയും നിര്മ്മാ ണം ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്ച്ച് . ആമ്പല്ലൂരില്‍‌ നിന്ന് തുടങ്ങിയ മാര്ച്ച് പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് അടുത്തായി ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തടഞ്ഞു .മുൻ മന്ത്രി കെ പി വിശ്വനാഥൻ, ടി എൻ പ്രതാപൻ എം പി കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ തുടങ്ങിയ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.

Vasudev Inn