
Browsing Category
Popular Category
തെരുവോര കച്ചവടക്കാര്‍ ഗുരുവായൂരില്‍ റോഡ് കയ്യേറി , നടക്കാന്‍ സ്ഥലമില്ലാതെ ഭക്തരും നാട്ടുകാരും
ഗുരുവായൂര്‍: ഭക്തര്‍ക്കും നാട്ടുകാര്‍ക്കും വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഗുരുവായൂരിലെ റോഡുകള്‍ തെരുവോര കച്ചവടക്കാര്‍ കൈയേറി. കാന നിര്‍മാണത്തിനും കുടിവെള്ള പൈപ്പിടലിനുമായി റോഡുകള്‍ വ്യാപകമായി പൊളിച്ചിട്ടിട്ടുള്ള നഗരത്തില്‍ വഴിയോര…
ലിസ്റ്റിലില്ല , ശ്രീകൃഷ്ണ കോളേജില്‍ ജോലിക്കായി അഡ്വാന്‍സ് കൊടുത്തവര്‍ നെട്ടോട്ടത്തില്‍
ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കീഴിലുള്ള ശ്രീകൃഷ്ണ കോളേജില്‍ ഒഴിവുള്ള 11 അദ്ധ്യാപക തസ്തിക യിലേക്ക് ഉള്ള നിയമനത്തില്‍ സി പി എം നേരിട്ട് ഇടപെട്ടപ്പോള്‍ ,നിയമനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ഒരു ഭരണ സമിതി അംഗം വെട്ടിലായി…
പ്ലാസ്റ്റിക്കിന് വിട, തുണിസഞ്ചിയുമായി കുന്നംകുളം നഗരസഭ
കുന്നംകുളം : കുന്നംകുളം നഗരസഭയിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഒഴിവാക്കി ഇനി മുതൽ തുണി സഞ്ചി ഉപയോഗിക്കും. ഉജ്ജീവൻ ബാങ്കിന്റെ സഹകരണത്തോടെ നഗരസഭയിലെ എല്ലാ വീടുകളിലും തുണി സഞ്ചി ഉപയോഗിക്കാനുള്ള ശ്രമങ്ങൾക്ക് നഗരസഭയിൽ തുടക്കമായി.
തുണി സഞ്ചി…
വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റു മായുള്ള തര്‍ക്കം പരിഹരിച്ചെന്ന് ബാര്‍ കൌണ്സില്‍
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള തര്ക്കം രമ്യമായി പരിഹരിച്ചെന്ന് ബാര്‍ കൗണ്സിില്‍ ചെയര്മാന്‍ ഷാനവാസ് ഖാന്‍. മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും വിഷയത്തില്‍ ജില്ലാ ജഡ്ജിയുമായി…
ചെമ്പൈ സംഗീത മണ്ഡപത്തില്‍ വീണ -വേണു -വയലിന്‍ ത്രയം
ഗുരുവായൂര്‍ : ചെമ്പൈ സംഗീത മണ്ഡപത്തില്‍ വീണ - വേണു - വയലിന്‍ ത്രയം . വേണുവില്‍ (ഫ്ലൂട്ട് ) പദ്മേഷ് നാദ മാധുര്യം തീര്‍ത്തപ്പോള്‍ വയലിനില്‍ ആറ്റു കാല്‍ ബാലസുബ്രഹ്മണ്യം തന്‍റെ പുറത്തെടുത്തു . വീണയില്‍ സൌന്ദര്‍ രാജനും ശ്രുതി മീട്ടിയപ്പോള്‍…
തൊഴിയൂര്‍ സുനില്‍ വധം , ഒരു പ്രതി കൂടി പിടിയില്‍
ഗുരുവായൂര്‍ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ജംഇയ്യത്തുൽ ഇസ്ലാമിയ്യ പ്രവർത്തകനായ പള്ളം ചെറുതുരുത്തി സ്വദേശി സലീം ആണ് പിടിയിലായത്. കേസിൽ അറസ്റ്റിൽ ആകുന്ന അഞ്ചാമത്തെ ആളാണ് സലീം. ഡിവൈഎസ്പി പി കെ സുരേഷ് ബാബുവിന്റെ…
മുസ്‌ലിം ലീഗ് ഫണ്ട് ശേഖരണ കാമ്പയിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി
തൃശൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ശേഖരണ കാമ്പയിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. വിവിധ നിയോജക മണ്ഡലം, പഞ്ചായത്ത്-മുന്‍സിപ്പല്‍, ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം ആരംഭിച്ചു. സംസ്ഥാന പ്രവര്‍ത്തന ഫണ്ടിന്റെ…
തൃശൂരില്‍ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവൽ സ്വാഗതസംഘം ഓഫീസ് തുറന്നു
തൃശൂര്‍: തൃശൂര്‍ നഗരത്തിൽ ഡിസംബർ 15 മുതൽ ജനുവരി 15 വരെ നടക്കുന്ന ഹാപ്പി ഡേയ്‌സ് രാത്രി കാല ഷോപ്പിംഗിന് എല്ലാ സഹായവും നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. തൃശൂർ പാലസ് റോഡിൽ ചേംബർ ഓഫ് കോമേഴ്‌സ് കെട്ടിടത്തിൽ…
ഗുരുവായൂരില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം ലബോറട്ടറി പരിശോധന നടത്തണം
ഗുരുവായൂര്‍: കേന്ദ്ര ഗവൺമെന്റ് പാർലമെൻറിൽ വെച്ച രേഖ പ്രകാരം 21 നദികൾ കേരളത്തിൽ അതി മലിനപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ നദീജലങ്ങളിലെ ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് പരിശോധിച്ചാണ് നദികൾ മലിനമാണെന്ന്…
കനത്ത മഴ , മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് 17 പേര്‍ കൊല്ലപ്പെട്ടു .
കോയമ്പത്തൂര്‍: കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷന്‍മാരും രണ്ട്…