
Browsing Category
Popular Category
അന്തരിച്ച മുൻ നിയമസഭ അംഗങ്ങൾക്ക് ആദരം
തൃശൂർ : അന്തരിച്ച മുൻ നിയമസഭ അംഗങ്ങളായ സി എൻ ബാലകൃഷ്ണൻ, എ എം പരമൻ എന്നിവരെ കേരള നിയമ സഭ ആദരിച്ചു. സി എൻ ബാലകൃഷ്ണന്റെ പത്നി തങ്കമണി അമ്മയ്ക്കും എ എം പരമന്റെ പത്നി സി എൻ മാധവിക്കും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റെജി പി ജോസഫ് ചരമോപഹാരം…
സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ്.
കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ്. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ…
സർക്കാരിന് തിരിച്ചടി , ലൈഫ് മിഷനിൽ സി ബി ഐ അന്വേഷണം നടക്കട്ടെ എന്ന് ഹൈക്കോടതിയും
കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് തുടക്കത്തിലേ തടയിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പാളി. കേസിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് ഹൈക്കടതി എടുത്തത്. സിബിഐ അന്വേഷണം തടയാൻ…
വ്യാജരേഖ ഉപയോഗിച്ച് കുന്നംകുളം സ്വദേശിനിയുടെ സ്വത്ത് തട്ടിയെടുത്ത രണ്ട് സ്ത്രീകള്‍…
കുന്നംകുളം: കുന്നംകുളം സ്വദേശിനിയുടെ വസ്തു വ്യാജരേഖ ഉണ്ടാക്കി പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ വയോധികരായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി കളരിക്കല്‍ വീട്ടില്‍ സക്കീന…
വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതി , വിജിലന്‍സ് കേസെടുത്തു; ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ വിജിലന്‍സ് കേസെടുത്തു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. സിബിഐ വരുന്നതിലെ അപകടം…
പ്ലാസ്മ തെറാപ്പി: ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്
തൃശൂർ: കോവിഡ്-19 ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്ലാസ്മ തെറാപ്പി ചെയ്യുവാൻ ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്. ഇതിനായി, കോവിഡ്-19 രോഗം ബാധിച്ച ശേഷം നെഗറ്റീവ് ആയി 28 ദിവസം കഴിഞ്ഞതും 58 വയസ്സിനു…
ലൈഫ് മിഷൻ കേസ്, സിബിഐക്കെതിരായ ഹർജി അഴിമതി മൂടി വയ്ക്കാൻ : രമേശ് ചെന്നിത്തല.
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റുമായി ബന്ധപ്പെട്ട് സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് അഴിമതി മൂടിവയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ്…
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലും വെള്ളിശോഭയിൽ
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലും വെള്ളിശോഭയിൽ . . രാവിലെ ഒമ്പതരയ്ക്ക് ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് നെയ്യ്‌വിളക്ക് തെളിയിച്ച് വെള്ളിപൊതിഞ്ഞ ഭഗവാന്റെ…
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം കവർന്ന ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു .
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം കവർന്ന ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു . വഴിപാട് കൗണ്ടറിൽ ജോലി ചെയ്തിരുന്നു സ്ഥിരം ജീവനക്കാരൻ താമരയൂർ പള്ളി കുളത്ത് വീട്ടിൽ വിഷ്ണു ദാസി (31) നെയാണ് അന്വേഷണ വിധേയമായി ദേവസ്വം…
കേരള ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തി
ഗുരുവായൂർ: കേരള ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തി. കാലാവധി കഴിഞ്ഞ് 42 മാസം പിന്നിട്ട ശംബള പരിഷ്കരണം നടപ്പിലാക്കുക , തടഞ്ഞുവച്ച 25 ശതമാനം ഡി.എ അനുവദിക്കുക , പ്രമോഷനുകൾ അനുവദിക്കുക ,PTS ജീവനക്കാർക്ക് പ്രമോഷൻ…