Madhavam header
Above Pot

അന്തരിച്ച മുൻ നിയമസഭ അംഗങ്ങൾക്ക് ആദരം

തൃശൂർ : അന്തരിച്ച മുൻ നിയമസഭ അംഗങ്ങളായ സി എൻ ബാലകൃഷ്ണൻ, എ എം പരമൻ എന്നിവരെ കേരള നിയമ സഭ ആദരിച്ചു. സി എൻ ബാലകൃഷ്ണന്റെ പത്നി തങ്കമണി അമ്മയ്ക്കും എ എം പരമന്റെ പത്നി സി എൻ മാധവിക്കും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റെജി പി ജോസഫ് ചരമോപഹാരം കൈമാറി. ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺ സിംഗ് സന്നിഹിതനായിരുന്നു

Vadasheri Footer