Post Header (woking) vadesheri
Browsing Category

Popular Category

ലോട്ടറി കട ഉടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: പുന്നയൂർക്കുളം ആൽത്തറയിലെ ലോട്ടറി കട ഉടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. വീട് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.വടക്കേകാട് പോലീസ് സ്ഥലത്ത് എത്തി…

ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്റർ ഗാന്ധിജി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷ പരിപാടികൾ ചാവക്കാട് ഓഫീസിൽ നടന്നു.പുഷ്പാർച്ചനയും, പ്രാർത്ഥനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു.കെ.എസ്.ബാബുരാജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നൗഷാദ്…

ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു

സീതത്തോട്: ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു. നിലയത്തിന്റെ സ്വിച്ച്‌ യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.…

കോവിഡ് വ്യാപനം അതിരൂക്ഷം , സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് മൂന്ന് മുതൽ 144 പ്രഖ്യാപിച്ചു

p>തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സര്ക്കാാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കു്ന്നതിന് വിലക്കേര്പ്പെ ടുത്തി.…

യു പിയിലെ ഭരണകൂട ഭീകരതക്കെതിരെ ഗുരുവായൂരിൽ കോൺഗ്രസ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

ഗുരുവായൂർ : യു പിയിലെ ഹത്രാസിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത യു പി സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ ഗുരുവായൂരിൽ കോൺഗ്രസ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. മുൻ ബ്ലോക്ക്…

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തത് ഭരണകൂട ഭീകരത : പ്രതിഷേധിച്ച് കോൺഗ്രസ്

തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തതിൽ വ്യാപക പ്രതിഷേധം. ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി…

കാരാട്ട് ഫൈസല്‍ എംഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസല്‍ എം.ഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് പരിശോധന നടത്തി. ഉച്ചയ്ക്ക്…

രാഹുല്‍ ഗാന്ധിയെ തള്ളിവീഴ്ത്തി യു.പി. പോലീസ്.

ന്യൂഡൽഹി∙ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് മർദിച്ച് തള്ളിയിട്ടതായി ആരോപണം. പൊലീസ് തന്നെ മർദിച്ചു നിലത്തേക്ക് തള്ളിയിട്ടുവെന്ന് രാഹുൽ പറഞ്ഞു. .…