
Browsing Category
Popular Category
യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത സീരിയല്‍ നടന് ഉള്‍പ്പെടെ…
തിരുവനന്തപുരം: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ സീരിയല്‍ നടന് ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ചിത്രം…
വിവാദമായ ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല
തിരുവനന്തപുരം: യുഎഇ ദിനാഘോഷത്തിനിടെ ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല. 2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്‍റെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാര്‍ത്താ സമ്മേളനം. …
എം എം ഹസ്സൻ യു ഡി എഫ് കൺവീനർ
തിരുവനന്തപുരം: എം എം ഹസ്സനെ യുഡിഎഫ് കൺവീനറായി നിയമിച്ചു. ബെന്നി ബഹന്നാൻ രാജിവച്ച ഒഴിവിലാണ് നിയമനം. ബെന്നി ബഹന്നാൻ സ്വമേധയാ രാജിവച്ചതാണെന്ന് ഹസ്സൻ പറഞ്ഞു. ഇതിൽ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
സേവാഭാരതി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി
ചാവക്കാട്:സേവാഭാരതി ചാവക്കാടിൻറെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോ.ജോൺ ബാബു ഉദ്ഘാടനം ചെയ്തു.സേവാഭാരതി ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ്…
കൊടുത്താൽ കൊല്ലത്തല്ല ബെംഗളൂരുവിലും കിട്ടും കോടിയേരിക്ക് ചെന്നിത്തലയുടെ മറുപടി
തിരുവനന്തപുരം: താൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുവാൻ…
ഡിസിസി ജനറൽ സെക്രട്ടറി ജാതി പേര് വിളിച്ചെന്ന ആരോപണം, ഗൂഢാലോചന അന്വേഷിക്കണം: കെ .എസ് .യു
ചാവക്കാട് : തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ജാതി പേര് വിളിച്ചെന്നു പറഞ്ഞുള്ള പുതിയ വിവാദത്തിന് ആധാരമെന്ന് കെ. എസ്. യു നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്…
എക്സൈസ് ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ചാവക്കാട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ചാവക്കാട് റെയ്ഞ്ച് എക്സ്സൈസ്ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിൽ വിജയികളായ രാജ സ്കൂൾ വിദ്യാർത്ഥിനികളായ ലിയാന അബ്ദുൽ ലത്തീഫ് ( ഒന്നാം സ്ഥാനം), ഇശ…
യു പി യിലെ ഭരണകൂട ഭീകരതക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് ഉപവസിച്ചു .
ഗുരുവായൂർ : നീതിയോട് കണ്ണടയ്ക്കുന്ന കോടതി വിധികൾക്കെതിരെ, നെറികേടുകളെ ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്യുന്നതിനെതിരെ ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം…