Post Header (woking) vadesheri
Browsing Category

Popular Category

തൃശ്ശൂരിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു

തൃശ്ശൂർ: കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. സോനയുടെ ദന്താശുപത്രിയുടെ പാർട്ണറും സുഹൃത്തുമായ മഹേഷാണ്…

ആർ എൽ വി രാമകൃഷ്ണൻറെ ആത്മഹത്യാ ശ്രമം ; കെപിഎസി ലളിതയുടെ വാദം പൊളിയുന്നു.

തൃശ്ശൂ‌‌ർ: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർ എൽ വി രാമകൃഷ്ണന് കേരള ലളിത കലാ അക്കാദമിയിൽ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തിൽ അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു. രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള…

രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമം, അക്കാദമിയില്‍ നടന്നത് ജാതിവിവേചനം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരള സംഗീത നാടക…

ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാന്‍ പുറപ്പെട്ട ലാസ്റ്റ് ബസ് തന്നെയാണത്​: കെ.എം ഷാജി

കോഴിക്കോട്​: ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ കൂട്ടബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ട 19 കാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും പ്രശംസിച്ച്‌ മുസ്‌ലിം ലീഗ് നേതാവ്…

ആർക്കും ഞങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന് രാഹുല്‍. നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുരും…

ന്യൂഡൽഹി∙ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് ഹത്രസിലെത്തിയ പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ…

സംഗീത നാടക അക്കാദമിയുടെ ജാതി വിവേചനം, കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍…

തൃശ്ശൂര്‍: നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു. അമിത അളവിൽ…

കൂട്ട ബലാത്സംഗം,ദളിത് യുവതി ആത്മഹത്യ ചെയ്തു- കേസെടുക്കാന്‍ കൈക്കൂലി വാങ്ങി പൊലീസ്

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ഹാത്റസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ മധ്യപ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ…

ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവിലും കുരുക്ക് , ലഹരിമരുന്ന് കേസിൽ ചോദ്യം ചെയ്യാൻ ചൊവ്വാഴ്ച…

ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. ബിനീഷിനോട് ഒക്ടോബർ ആറാം തീയതി ചൊവ്വാഴ്ച ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഇതുസംബന്ധിച്ച് ബിനീഷ്…

ടീം ഓഫ് കാരക്കാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കാരക്കാട് മേഖലയിലെ യുവാക്കളുടെ കൂട്ടായ്മയായ ടീം ഓഫ് കാരക്കാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കാരക്കാട് സെന്ററിൽ പ്രവർത്തനം തുടങ്ങിയ ഓഫീസ് ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ രതി ജനാർദനൻ…

യു​വ​തി​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത സീ​രി​യ​ല്‍ ന​ട​ന്‍ ഉ​ള്‍​പ്പെ​ടെ…

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സീ​രി​യ​ല്‍ ന​ട​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യു​ടെ ചി​ത്രം…