Post Header (woking) vadesheri
Browsing Category

Popular Category

കുന്നംകുളത്തെ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം

കുന്നംകുളം: കുന്നംകുളം നഗരത്തിലെ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം ,യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രി സാധനങ്ങൾ ശേഖരിക്കുന്ന സ്ഥാപനത്തിലാണ് വന്‍ അഗ്നിബാധയുണ്ടായത്.ഇന്ന് പുലര്‍ച്ച 4 മണിയോടെയാണ് സംഭവം.ഇവിടെ

ഗുരുവായൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഗുരുവായൂര്‍ തിരുവെങ്കിടം അരീക്കര മുറിയാക്കില്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി

കർഷകർക്കൊപ്പം , കോൺഗ്രസ്സ് ഗുരുവായൂരിൽ പ്രതിഷേധ സമരം നടത്തി

ഗുരുവായൂർ: ഡൽഹിയിൽ ധർമ്മസമരം ചെയ്യുന്നകർഷകർക്ക് നേരെ അധികാര വർഗ്ഗം നടത്തിയ കിരാത നടപടിയ്ക്കെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കർഷകർക്കൊപ്പം എന്നറിയിച്ച് കൊണ്ടു് പ്രതിക്ഷേധ സമരം നടത്തി. കൈരളി ജംഗ്ഷനിൽ നിന്ന്

അറിവിന്റെ നിറ കുടമായ എം. അലി മണിക്ക്ഫാന് പത്മശ്രീ….

അറിവിന്റെ നിറ കുടമായ എം. അലി മണിക്ക്ഫാന് പത്മശ്രീ…. കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു നാടൻ മുസ്ലിംഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലുംഅഗാധ പാണ്ഡിത്യമുള്ളയാൾ!പക്ഷേ, ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല,സ്കൂള്‍ വിദ്യാഭ്യാസ

ചാവക്കാട് നഗര സഭയുടെ ഹരിത മിഷൻ അവാർഡ് പൊലീസിന്

ചാവക്കാട് നഗര സഭയുടെ ഹരിത മിഷൻ അവാർഡ് ചാവക്കാട് പൊലീസിന്. ഹരിതകേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപാദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള

ദില്ലി കർഷക സമരം അക്രമാസക്തം, ഒരാൾ കൊല്ലപ്പെട്ടു .നിരവധി പേർക്ക് പരിക്കേറ്റു

: ന്യൂഡല്‍ഹി: ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ്

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: കെഎസ് ചിത്രയ്ക്ക് പത്മഭൂഷന്‍, എസ്പിബിയ്ക്ക്…

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികളുടെ പ്രിയ​ ​ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ​ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ​ഗായകന്‍

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ഹൈടെക് ക്രൈം

ലൈഫ് മിഷന്, അന്വേഷിച്ചാലല്ലേ സത്യം കണ്ടെത്താനാകൂ-സുപ്രീം കോടതി

ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ ഉള്‍പ്പെടെയുള്ള

തൃശൂരിലെ ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍ , ഉദ്ഘാടനംബുധനാഴ്ച

തൃശൂര്‍: കേരളത്തിന്‍റെ ഫര്‍ണീച്ചര്‍ വ്യവസായ വികസന ചരിത്രത്തിന് ഒരു നാഴികക്കല്ല് കൂടി. സൂക്ഷമ ചെറുകിട സംരംഭകങ്ങള്‍ക്കായുള്ള ക്ലസ്റ്റര്‍ വികസന പദ്ധതി പ്രകാരം 70 ശതമാനം കേന്ദ്ര