
Browsing Category
Popular Category
‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്’ : രമേശ് ചെന്നിത്തല
തിരുവനന്തപുരം: സോളാർ കേസ് സിബിഐ ക്ക് വിട്ടത് സിപിഎമ്മും ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതണ്ട. ഈ പരിപ്പ് കേരളത്തിൽ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
കളമശ്ശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തു…
കൊച്ചി: കളമശ്ശേരിയില്17-കാരനെ മര്ദിച്ച കേസിലെ പ്രതികളിലൊരാള്തൂങ്ങി മരിച്ച നിലയില്കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17 കാരനാണ് മരിച്ചത്.ഇന്ന് രാവിലെ വീടിനുള്ളില്തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കേസില് കസ്റ്റഡിയിലെടുത്ത!-->!-->!-->…
യു. ഡി. എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.
ചാവക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഗുരുവായൂര്‍ നിയോജകമണ്ഡലം യു. ഡി. എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.ചാവക്കാട് മുന്‍സിപ്പല്‍…
പഞ്ചവടിയിലെ കട കൊള്ളയടിച്ച സംഭവത്തിൽ ഒരാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട്: പഞ്ചവടി ബീച്ചിലെ "ബീച് ഫോർട്ട് " എന്ന കടയിൽ അക്രമം അഴിച്ചു വിടുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്ത കേസിൽ ഒരാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ഇടകഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ സിദ്ധിക്കിന്റെ മകൻ നസീർ 30 ആണ് അറസ്റ്റിൽ…
ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിനു തറക്കല്ലിട്ടു.
ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു.തുടർന്ന് നഗരസഭ ടൗൺ ഹാളിൽ നടന്ന പ്രാദേശിക പൊതുസമ്മേളനത്തിൽ…
കേരളത്തിലെ താളിയോല ലിഖിതങ്ങൾ ആസ്പദമാക്കി സ്പെഷ്യൽ തപാൽ കവർ പുറത്തിറക്കി.
ഗുരുവായൂർ: കേരള പോസ്റ്റൽ സർക്കിൾ രൂപകല്പനചെയ്ത കേരളത്തിലെ താളിയോല ലിഖിതങ്ങൾ ആസ്പദമാക്കി സ്പെഷ്യൽ തപാൽ കവർ പുറത്തിറക്കി. ഗുരുവായൂർ പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ് സെക്രട്ടറിയും പോസ്റ്റൽ ബോർഡ് ചെയർമാനുമായ പ്രദീപ്കുമാർ ബിസോയ്, കേരള…
കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന്…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ്…
പ്രകടനപത്രിക തയ്യാറാക്കാന്‍ ആശയങ്ങള്‍ തേടി തരൂരിന്റെ കേരള പര്യടനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂര്‍ എം.പി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ശശി തരൂരിന് നിര്‍ണായക ചുമതലകള്‍ നല്‍കികൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍…
ഗുരുവായൂരിൽ വനിത കൗണ്‍സിലറടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍: നഗരസഭയില്‍ വനിത കൗണ്‍സിലറടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണിലെ വനിത കൗണ്‍സിലറിലാണ് രോഗബാധയുണ്ടായത്. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു . നേരത്തെ ഒരു…
പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്നിബാധ, നഷ്ടം 1,000 കോടിയിലേറെ രൂപ
പൂണെ: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ ആസ്ഥാനത്ത് വ്യാഴാഴ്ചയുണ്ടായ അഗ്നിബാധയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഓ അദാർ പൂനവാല. ബിസിജി റോട്ടോ വാക്സീനുകളുടെ നിർമ്മാണത്തെ തീപ്പിടിത്തം ബാധിച്ചു.…