
Browsing Category
Popular Category
മുംബൈ തീരത്ത് ഒഎൻജിസിയുടെ കപ്പലിന് തീപിടിച്ചു; മൂന്ന് പേരെ കാണാതായി
മുംബൈ: ഒഎൻജിസിയുടെ കപ്പലിന്റെ എഞ്ചിൻ റൂമിൽ അഗ്നിബാധ. മുംബൈ തീരത്ത് തമ്പടിച്ചിരുന്ന കപ്പലിലാണ് അഗ്നിബാധ ഉണ്ടായത്. മൂന്ന് പേരെ കാണാതായി. തീരത്ത് നിന്നും 92 നോട്ടിക്കൽ മൈൽ അകലെ തമ്പടിച്ചിരുന്ന ഗ്രേറ്റർഷിപ്പ് രോഹിണി എന്ന കപ്പലിൽ ഇന്ന്!-->!-->!-->…
മുല്ലശ്ശേരി പെരുവല്ലൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : മുല്ലശ്ശേരി പെരുവല്ലൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . പെരുവല്ലൂർ അമ്പാടിക്ക് സമീപം താമസിക്കുന്ന വാലത്ത് ബാലൻ മകൻ സുനിലിനെ(36)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് . മയക്ക് മരുന്ന് കണ്ടെത്താൻ പരിശീലനം!-->!-->!-->!-->!-->!-->!-->…
ചാവക്കാട് ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു
ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്ത് വെളിച്ചെണ്ണ പടിയില്‍ ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു.വെളിച്ചെണ്ണപ്പടിക്ക് തെക്കുവശം താമസിക്കുന്ന പണ്ടാരി മനാഫിന്റെ മകന്‍ അമീന്‍(4) മുഹമ്മദാണ്!-->!-->!-->!-->!-->!-->!-->…
പെട്രോൾ വില വർദ്ധനവിനെതിരെ കാളവണ്ടി സമരവുമായി യൂത്ത് കോൺഗ്രസ്
ചാവക്കാട് : പെട്രോൾ-ഡീസൽ-പാചകവാതക വില തീവെട്ടികൊള്ളക്കെതിരെയും, കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെയും യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാളവണ്ടി സമരം സംഘടിപ്പിച്ചു. കാളവണ്ടിയുമായി!-->!-->!-->!-->!-->!-->!-->…
തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി അനുസ്മരണം ഞായറാഴ്ച
ഗുരുവായൂർ : പ്രഥമ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി യുടെ നാലാം ചരമ വാർഷിക അനുസ്മരണം ഞായറാഴ്ച വൈകീട്ട് 4 ന് നടക്കുമെന്ന് അനുസ്മരണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .!-->!-->!-->!-->!-->…
ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം, പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക്
ഗുരുവായൂര്‍: ഈ വർഷത്തെ ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം, പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക് നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 50001/-രൂപയും,!-->!-->!-->!-->!-->…
വിട വാങ്ങിയ ഗജരത്നം പത്മനാഭൻ അനുസ്മരണ ദിനം ചൊവ്വാഴ്ച
ഗുരുവായൂര്‍: ഗജരത്‌നം പത്മനാഭന് ഒന്നാം ചരമവാര്‍ഷിക ദിനമായ ചൊവ്വാഴ്ച്ച പുന്നത്തൂര്‍കോട്ടയില്‍ അനുസ്മരണ ദിനം നടത്താന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന!-->!-->!-->!-->!-->…
തമിഴ്നാട്പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു
ചെന്നൈ: തമിഴ്നാട് ശിവകാശിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരമാണ്.!-->!-->!-->!-->!-->!-->!-->…
കുപ്രസിദ്ധമായ വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷിന് 24 വര്‍ഷം കഠിന…
കോട്ടയം: കുപ്രസിദ്ധമായ വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷിന് വിവിധ വകുപ്പുകള്‍ പ്രകാരം 24 വര്‍ഷം കഠിന തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ പത്തുവര്‍ഷം തടവ്!-->!-->!-->!-->!-->…
അമിത വേഗതയിൽ ബൈക്ക് ഓടിച്ച 15 കാരന് ദാരുണാന്ത്യം
മംഗളൂരു: ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന്റെ പേരില്‍ അമ്മയ്ക്ക് പിഴ ചുമത്തി ദിവസങ്ങള്‍ക്കകം അതേ ബൈക്ക് വീണ്ടുമോടിച്ച പതിനഞ്ചുകാരന് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞു. മംഗളൂരുവില്‍!-->!-->!-->!-->!-->!-->!-->…