
Browsing Category
Popular Category
സര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും…
സര്ക്കാ്രിനെ രൂക്ഷമായി ആക്രമിച്ച് യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഐശ്വര്യ കേരള യാത്രയുടെ എറണാകുളം ജില്ലയിലെ സമാപന ചടങ്ങുകളില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സർക്കാർ ചെയ്യുന്നത്!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി അവതാർ അബ്ദുള്ള…
ചാവക്കാട്: പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ .കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസുമായി ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ജാമ്യം!-->!-->!-->!-->!-->!-->!-->…
തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കും.
ന്യൂഡല്‍ഹി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി!-->!-->!-->!-->!-->…
കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവും: രമേശ് ചെന്നിത്തല
ചാവക്കാട്: . കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ ഭാഷയും സ്വരവുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുസ്ലീം ലീഗ്!-->!-->!-->!-->!-->!-->!-->…
ചെങ്കോട്ട അക്രമം , പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍
ദില്ലി: ചെങ്കോട്ട അക്രമ ത്തിൽ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍. ദില്ലി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന് പുലർച്ചെയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ദീപ് സിദ്ദു!-->!-->!-->!-->!-->…
രാജസ്ഥാനിലെ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം
ജയ്പുര്‍: രാജസ്ഥാനിലെ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. 90 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ കോണ്‍ഗ്രസ് ഭരണം!-->!-->!-->!-->!-->…
പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം നൽകി.
ഗുരുവായൂർ : പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം നൽകി. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ ഉന്നത!-->!-->!-->!-->!-->!-->!-->…
ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് ചാവക്കാട് ചൊവ്വാഴ്ച സ്വീകരണം
ചാവക്കാട് : പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ചൊവ്വാഴ്ച ചാവക്കാട് സ്വീകരണം നല്‍കും. വൈകീട്ട് നാലു മണിക്കു ചാവക്കാട് ബസ്സ്റ്റാന്റ് മുന്‍സിപ്പല്‍ സ്‌ക്വയറിലാണ് സ്വീകരണ!-->!-->!-->!-->!-->!-->!-->…
നിയമന വിവാദം: ആരോപണങ്ങൾ തെളിയിക്കാനാകുമോ? എം ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ
പാലക്കാട്: കാലടി സർവ കലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നില് വിഷയവിദഗ്ധരുടെ ഉപജാപങ്ങളാണെന്ന ഭര്ത്താവും മുന് എം.പി.യുമായ എം.ബി.രാജേഷിന്റെ ആരോപണം തെളിയിക്കാന് വെല്ലുവിളിച്ച് ഉമര് തറമേല്. രാജേഷ് ആരോപണമുന്നയിച്ച വിഷയ!-->!-->!-->!-->!-->…
ഹിന്ദു ഐക്യവേദി നേതാവ് ആര്. വി. ബാബു അറസ്റ്റിൽ.
കൊച്ചി.: ഹിന്ദു ഐക്യവേദി നേതാവ് ആര്. വി. ബാബുവിനെ അറസ്റ്റ് ചെയ്തു. ഹലാല്സ്റ്റിക്കര് വിവാദത്തിലെ വര്ഗീയ പോസ്റ്റ് പരാതിയിലാണ് അറസ്റ്റ്. എറണാകുളം നോര്ത്ത് പറവൂര് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്!-->!-->!-->!-->!-->!-->!-->…