Post Header (woking) vadesheri
Browsing Category

Popular Category

ഇടത് ഭരണത്തിൽ തൊഴിലും വികസനവും സ്വന്തക്കാർക്ക് – അഡ്വ.എം. റഹ്മത്തുള്ള

ചാവക്കാട്: കേരളത്തിൽ തൊഴിലും, വികസനവും സി.പി.എം നേതാക്കൾക്കും സ്വന്തക്കാർക്കും മാത്രമാണെന്ന് എസ്. ടി. യു ദേശീയ പ്രസിഡണ്ട് അഡ്വ.എം റഹ്മത്തുള്ള പറഞ്ഞു.അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് യുവതീ യുവാക്കൾ തൊഴിലിന് വേണ്ടി കാത്തിരിക്കുന്ന…

എംബി രാജേഷിന്‍റെ ഭാര്യയുടെ കാലടിയിലെ നിയമനം വിവാദത്തിൽ…

കോഴിക്കോട്: കാലടി സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച്‌ കാലിക്കറ്റ് സര്‍വകലാശാലയിലെ…

പാലക്കാട് തൃത്താല ആലൂരില്‍ അമ്മയും കുട്ടികളും കിണറ്റില്‍ മരിച്ച നിലയില്‍.

പട്ടാമ്പി: തൃത്താല ആലൂരില്‍ യുവതിയേയും രണ്ട് മക്കളേയും വീട്ടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലൂര്‍ കയറ്റത്തില്‍ ആട്ടയില്‍പ്പടി കുട്ടി അയ്യപ്പന്റെ മകള്‍…

കേന്ദ്ര ഏജന്സിhകള്‍ വിഡ്ഢികളാക്കി; ശിവശങ്കറിന്റെ ജാമ്യം ധാരണയുടെ അടിസ്ഥാനത്തില്‍-…

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വര് ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയായ എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന്കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.ഒരു വര്ഷത്തോളം…

സമരം ചെയ്തവർക്ക് ശമ്പളം നൽകേണ്ട : ഹൈക്കോടതി

കൊച്ചി: കേന്ദ്രത്തിനെതിരേ സമരംചെയ്ത സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്ക് ശമ്പളം അനുവദിച്ച സംസ്ഥാന സര്ക്കാരിന്റെഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8,9 തീയതികളില് നടന്ന അഖിലേന്ത്യാ പണിമുടക്കില് പങ്കെടുത്ത ജീവനക്കാര്ക്ക് ശമ്പളം…

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍…

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന്…

നേതാക്കളുടെ പാണക്കാട് സന്ദർശനം , വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം…

തിരുവനന്തപുരം: മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന…

സാന്ത്വന സ്പർശം താലൂക്ക് തല പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി

തൃശൂർ : ജനങ്ങളുടെ കാലങ്ങളായുള്ള പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സാന്ത്വന സ്പർശം താലൂക്ക് തല പരാതി പരിഹാര അദാലത്തിന് തൃശൂർ ജില്ലയിൽ തുടക്കമായി. ജനങ്ങളുടെ നീതി യഥാസമയം ഉറപ്പാക്കാൻ സർക്കാർ…

ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി .

ഗുരുവായൂർ: കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി . രാവിലെ 10-ന് ശേഷം ക്ഷേത്രത്തിലെത്തിയ ബിനോയ് സ്വർണ്ണ കൊടിമരത്തിനരികിൽ വലിയ ബലിക്കല്ലിനു മുന്നിൽ നിന്നാണ് കണ്ണനെ കണ്ടു വണങ്ങിയത്. …

മർവ മനാഫിനെ അൽ ഐൻ ഇൻകാസ് ആദരിച്ചു

തൃശ്ശൂർ: കേരള സംസ്ഥാന ബജറ്റ് 2020-2021 എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ പുറം കവറിലെ ചിത്രം തയ്യാറാക്കിയ തൃശൂർ എടക്കഴിയൂർ എസ്എംവി എച്ച് എസ് ലെ എട്ടാം ക്ലാസുകാരി മർവ മനാഫിനെ അൽ ഐൻ ഇൻകാസ് സംസ്ഥാന കമ്മറ്റിയുടെ…