
Browsing Category
Popular Category
കേന്ദ്ര ബജറ്റ് ,കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ ബജറ്റ് : മുല്ലപ്പള്ളി…
തിരുവനന്തപുരം: കോർപറേറ്റുകൾക്ക് സഹായകരമായ ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന്കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില!-->!-->!-->!-->!-->…
കെ കെ രാഗേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കെ കെ രാഗേഷ് എം.പിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ഗുരുഗ്രാമിലെ മെഡാന്റ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.ചുമ അടക്കമുള്ള കൊവിഡ് ലക്ഷണങ്ങള്‍ കെകെ രാഗേഷ് പ്രകടിപ്പിച്ചു.
!-->!-->!-->!-->!-->!-->!-->!-->!-->…
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്രയ്ക്ക് കുമ്പളയില്‍ തുടക്കം
കാസര്‍കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട്ടെ കുമ്പളയില്‍ തുടങ്ങി. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി!-->!-->!-->…
ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
p>കൊച്ചി: എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകളുമായി കൊച്ചിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി സമീർ, എറണാകുളം സ്വദേശികളായ അജ്മൽ റസാഖ്, ആര്യ എന്നിവർ!-->!-->!-->!-->!-->…
ഗുരുവായൂരിൽ സഹസ്രകലശ ചടങ്ങുകള്‍ ഫെബ്രുവരി 16ന് തുടങ്ങും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സഹസ്രകലശ ചടങ്ങുകള്‍ ഫെബ്രുവരി 16ന് തുടങ്ങും. കലശ ചടങ്ങുകളില്‍ താന്ത്രിക പ്രധാന്യമുള്ള തത്വകലശം 22 നും, സഹസ്ര കലശാഭിഷേകം 23 നുമാണ്. 24 നാണ്!-->!-->!-->!-->!-->…
മാധ്യമപ്രവര്‍ത്തകര്‍ക്കും തരൂരിനുമെതിരായ കേസ് ,ജനാധിപത്യത്തിന്റെ അന്തസ്സ്…
ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകര്‍ക്കും ശശി തരൂര്‍ എംപിക്കുമെതിരായ എഫ്‌ഐആറില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ!-->!-->!-->!-->!-->…
ഏതു മാനദണ്ഡം ഉപയോഗിച്ചാലും കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍…
തിരുവനന്തപുരം: കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.!-->!-->!-->!-->!-->…
ഇന്ധന വില നിയന്ത്രണാധികാരം ഗവണ്‍മെന്‍റ് ഏറ്റെടുക്കണം. സി എച്ച് റഷീദ്
ചാവക്കാട്: ദിനം തോറും ക്രമാധീതമായി ഇന്ധന വില വര്‍ദ്ധനവ് ഉയരുന്ന സാഹചര്യത്തിൽ എണ്ണകമ്പനികളുടെ വില നിയന്ത്രിക്കാനുളള അധികാരം ഗവണ്‍മെന്‍റ് ഏറ്റെടുത്ത് ജനദ്രോഹ നടപടികളില്‍ നിന്ന് പിന്‍മാറാന്‍!-->!-->!-->!-->!-->…
തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണം: ജില്ലാ വികസന സമിതി
തൃശൂർ: തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. ജില്ലാ വാർഷിക വികസന പദ്ധതികളുടെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ!-->!-->!-->…
ക്വാറന്റൈൻ കേന്ദ്രമാക്കൻ വിട്ടുകൊടുത്ത ദേവസ്വം കൗസ്‌തുഭം റസ്റ്റ് ഹൗസ് തിരിഞ്ഞു നോക്കാൻ ആളില്ലാതെ…
<p>ഗുരുവായൂർ : കോവിഡ് മഹാമാരിയുടെ ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിന് വേണ്ടി ജില്ലാ ഭരണ കൂടം ഏറ്റെടുത്ത ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്‌തുഭം റസ്റ്റ് ഹൗസ് ഇത് വരെ തിരിച്ചു കൊടുത്തില്ലെന്നു ആക്ഷേപം .കോവിഡ് രൂക്ഷമായിരുന്നു സമയത്ത് ഇതിൽ!-->!-->!-->…