Post Header (woking) vadesheri
Browsing Category

Popular Category

വയനാട്ടില്‍ സിപിഐഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

കല്‍പ്പറ്റ: . ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും സിപിഐഎം പുല്‍പ്പള്ളി ഏരിയാ കമ്മറ്റിയംഗവുമായ ഇഎ ശങ്കരൻ കോൺഗ്രസിൽ ചേർന്നു2011ല്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എല്‍ഡിഎഫ്…

മന്നത്തിന് ഗുരുവായൂരിൽ സ്മാരകം നിർമ്മിയ്ക്കണം – മനുഷ്യമതിലുമായി കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് മുഖ്യ സാരഥ്യം നൽകിയ മന്നത്ത് പത്മനാഭന് ഉചിതമായ, അർഹമായ സ്മാരകം നിർമ്മിയ്ക്കണമെന്നാവശ്യപ്പെട്ടു് ,ഇക്കാര്യത്തിൽ അധികാരികൾ പുലർത്തുന്ന നിക്ഷേധാത്മക സമീപനത്തിനെതിരെ…

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം നടന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്ന് ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം നടന്നു . താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ…

സി.പി.എം സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി ,ഗുരുവായൂരിൽ ബേബി ജോൺ

ഗുരുവായൂർ: തൃശൂർ ജില്ലയിൽ സി.പി.എം സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി. മുന്ന് ടേം പൂർത്തിയാക്കിയവരെ മൽസരിപ്പിക്കേണ്ടതില്ലെന്ന നയം നടപ്പിലാക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഗുരുവായൂരിൽ കെ.വി.അബ്ദുൾ ഖാദറും പുതുക്കാട് മന്ത്രി…

നോ​ട്ടു​നി​രോ​ധ​നം: തൊ​ഴി​ലി​ല്ലാ​യ്മ വ​ര്‍​ധി​പ്പി​ച്ചു, ഡോ. മന്‍മോഹന്‍ സിങ്​

തി​രു​വ​ന​ന്ത​പു​രം: നോ​ട്ടു​നി​രോ​ധ​ന​മു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി തൊ​ഴി​ലി​ല്ലാ​യ്മ വ​ര്‍​ധി​പ്പി​ക്കു​ക​യും അ​സം​ഘ​ടി​ത മേ​ഖ​ല​യെ ത​ക​രാ​റി​ലാ​ക്കിയെന്ന്​ ഡോ. മന്‍മോഹന്‍ സിങ്​. ​രാ​ജീ​വ് ഗാ​ന്ധി…

കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ച്ചു; കി​ഫ്ബി​ക്കെ​തി​രേ കേ​സെ​ടു​ത്ത് ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ച​തി​ന് കി​ഫ്ബി​ക്കെ​തി​രേ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് (ഇ​ഡി) കേ​സെ​ടു​ത്തു. കി​ഫ്ബി സി​ഇ​ഒ കെ.​എം.​എ​ബ്ര​ഹാ​മി​നും…

എ.കെ.ബാലന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം, സി.പി.എമ്മില്‍ തര്‍ക്കം

പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ കെ.പി.ജമീല സിപിഎം സാധ്യത സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടി. ഇത് സംബന്ധിച്ച്‌ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ തര്‍ക്കമുണ്ടായി. പി.കെ.ശശി, എം.ബി.രാജേഷ്,…

സിപിഎം – ആര്‍എസ്‌എസ് സമാധാന ചര്‍ച്ചയ്ക്ക് മദ്ധ്യസ്ഥത വഹിച്ചു : ശ്രീ എം

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം. - ആര്‍എസ്‌എസ് സംഘര്‍ഷം തീര്‍ക്കുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിച്ചിരുന്നുവെന്ന് സത്സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന്റെ…

സ്വര്‍ണ്ണകോലത്തില്‍ ശ്രീഗുരുവായൂരപ്പന്‍ തിങ്കളാഴ്ച എഴുന്നെള്ളി

ഗുരുവായൂര്‍: രാജകീയ പ്രൗഢിയോടെ തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണകോലത്തില്‍ ശ്രീഗുരുവായൂരപ്പന്‍ തിങ്കളാഴ്ച എഴുന്നെള്ളി. ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച്, 6-ാം വിളക്ക് ദിനമായ…

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണം –…

. ഗുരുവായൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി പ്രഖ്യാപിച്ച സർക്കാറിനെ…