
Browsing Category
Popular Category
പാലാരിവട്ടം പാലം തുറന്നു കൊടുത്തു , നിമിഷങ്ങൾക്കുളിൽ വാഹന അപകടം
കൊച്ചി: ഉദ് ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകം പാലാരിവട്ടം പാലത്തില്‍ അപകടം. കാറിലേക്ക് ട്രക്ക് വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. വാഹനത്തിനും വലിയ പരിക്ക്!-->!-->!-->!-->!-->…
ഭാര്യ ജമീലക്ക് സീറ്റ് , മന്ത്രി എ കെ.ബാലനെതിരെ പോസ്റ്ററുകൾ
പാലക്കാട്: മന്ത്രി എ കെ.ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലം കുടുംബസ്വത്താക്കാൻ നോക്കിയാൽ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവർ!-->!-->!-->!-->!-->…
പണം നല്‍കാത്തതുകൊണ്ട് ശസ്ത്രക്രിയാ മുറിവുകള്‍ തുന്നികെട്ടിയില്ല ,…
ലക്നൗ: ചികിത്സയ്ക്ക് പണം നല്‍കാന്‍ കഴിയാത്ത മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു. യുപിയിലെ പ്രയാഗ്രാജിലുള്ള യുനൈറ്റഡ് മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. ആശുപത്രി ബില്ല് അടയ്ക്കാന്‍!-->!-->!-->!-->!-->!-->!-->…
ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് നോട്ടീസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് നോട്ടീസ്. പന്ത്രണ്ടാം തീയതി സ്പീക്കറെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ നിന്നാണ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കോൺസുൽ ജനറൽ വഴിയാണ് ഡോളർ കടത്തെന്നും ഗൾഫിലെ!-->!-->!-->!-->!-->…
തുണിക്കടയില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്
ഗുരുവായൂർ: ആല്‍ത്തറയിലെ തുണിക്കടയില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്. സി സി ടിവി ദൃശ്യം സഹിതം കടയുടമ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. ആല്‍ത്തറ!-->!-->!-->!-->!-->…
ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിൻ്റെ…
കൊച്ചി: ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ജയിലിൽ വച്ച് സ്വപ്നയെ!-->!-->!-->!-->!-->…
സ്പീക്കർക്കും അഞ്ചു മന്ത്രിമാർക്കും സീറ്റില്ല ,പി.ബിയിൽ നിന്ന് മത്സരിക്കുക പിണറായി മാത്രം
തിരുവനന്തപുരം: അഞ്ച് മന്ത്രിമാരും നിയമസഭാ സ്പീക്കറും ഉൾപ്പെടെ 25 ഒാളം എം.എൽ.എമാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ ധാരണ. പോളിറ്റ് ബ്യൂറോ അംഗങ്ങളിൽനിന്ന് പിണറായി!-->!-->!-->!-->!-->…
താജ്മഹലിൽ ബോംബ് ഭീഷണി, സന്ദേശം നൽകിയ ആൾ പിടിയിൽ: മാനസിക രോഗിയെന്ന് പോലീസ്
ന്യൂഡല്‍ഹി: താജ്മഹലില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയയാള്‍ പിടിയില്‍. യു.പിയിലെ ഫിറോസാബാദില്‍ നിന്നാണ് വിമല്‍ കുമാര്‍ സിങ് പിടിയിലായത്. ചോദ്യം ചെയ്യലില്‍!-->!-->!-->!-->!-->!-->!-->…
പിൻവാതിൽ നിയമനങ്ങൾക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്ഥിരപ്പെടുത്തലുകൾക്ക് തിരിച്ചടി. പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥിരപ്പെടുത്തൽ ഉത്തരവ് പുറപ്പെടുവിച്ച!-->!-->!-->!-->!-->…
വയനാട്ടില്‍ സിപിഐഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
കല്‍പ്പറ്റ: . ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും സിപിഐഎം പുല്‍പ്പള്ളി ഏരിയാ കമ്മറ്റിയംഗവുമായ ഇഎ ശങ്കരൻ കോൺഗ്രസിൽ ചേർന്നു2011ല്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എല്‍ഡിഎഫ്!-->!-->!-->!-->!-->!-->!-->…