Post Header (woking) vadesheri
Browsing Category

Popular Category

സിപിഎം ബിജെപി ധാരണയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു : ഡോ ആര്‍ ബാലശങ്കര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിൽ ധാരണ ഉണ്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവര്‍ത്തിച്ച് ഡോ ആര്‍ ബാലശങ്കര്‍. ? വസ്തുതയല്ലാത്ത ഒരു കാര്യവും…

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം

ഗുരുവായൂർ : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം , നൂറിലധികം ആളുകളാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്റെ വിവാത്തിൽ വിവാഹ മണ്ഡപത്തിന് സമീപം തടിച്ചു കൂടിയത് . ഇതിനു പുറമെ ക്ഷേത്ര നടയിൽ നിരോധിച്ച ഹെലി ക്യാം…

മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് കെ. സുരേന്ദ്രന് ലഭിച്ചത് : ശോഭാ സുരേന്ദ്രൻ.

.തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാ‍ത്ഥിപട്ടിക പുറത്ത് വന്നതോടെ പരിഹാസവുമായി ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത് സുവര്‍ണാവസരമെന്നും രണ്ട് സീറ്റുകളിലും…

നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു, വാഹനം തടഞ്ഞു പോലീസ് അമ്മയെ പിടികൂടി

വാളയാര്‍:വാളയാറില്‍ നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാള്‍ സ്വദേശിനിയാണ് പിടിയിലായത്. അതിഥി തൊഴിലാളികളെ…

പെരിയമ്പലം മണികണ്ഠൻ വധം , ഒന്നാം പ്രതി ഖലീലിന് ജീവപര്യന്തം , ഏഴുപേരെ വെറുതെ വിട്ടു

ഗുരുവായൂർ : യുവമോർച്ചാ നേതാവും, ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായ ഖലീലിനാണ് ജില്ലാ സെഷൻസ് കോടതി…

സഊദിയില്‍ അഞ്ച് ഐ.എസ് ഭീകരര്‍ക്ക് വധശിക്ഷ

റിയാദ്: സഊദിയില്‍ പള്ളികളില്‍ ബോംബ് സ്‌ഫോടനം നടത്താനും സുരക്ഷാസൈനികരെ വധിക്കാനും ശ്രമിച്ച അഞ്ച് ഐ.എസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ചു. ഭീകരാക്രമണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച…

പിറവത്ത് സീറ്റ് കച്ചവടം ,ജോസ് കെ മാണിയുടെ കോലം കത്തിച്ച് പ്രവർത്തകർ

പിറവം: പിറവം നിയോജകമണ്ഡലത്തില്‍ സിപിഎം പ്രതിനിധിയെ പ്രച്ഛന്ന വേഷം കെട്ടിച്ച് കേരള കോണ്‍ഗ്രസ് എമ്മിലെത്തിച്ചു സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ കായംകുളത്ത്

കായംകുളം: കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ കായംകുളത്ത് നടക്കും. പത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളുമാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. 14 ന് വൈകിട്ട് നാലിന് കായംകുളം…

പി സി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍ സി പി.

കൊച്ചി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍ സി പി. ചാക്കോ എന്‍ സി പിയില്‍ വന്നാല്‍ അര്‍ഹിക്കുന്ന വിധത്തില്‍ നേതൃനിരയില്‍ സ്ഥാനം…

പൂരം നടത്തിപ്പ്, ജില്ലാ ഭരണകൂടം ഒഴിഞ്ഞുമാറി . തീരുമാനം സർക്കാരിന് വിട്ടു

തൃശൂര്‍: ഈ വർഷത്തെ പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ കൂടിയ യോഗം തീരുമാനം എടുക്കാനാകാതെ പിരിഞ്ഞു പൂരം നടത്തിപ്പ് സംബന്ധിച്ച് നിർണായക മായ തീരുമാനം എടുക്കുന്നതിൽ നിന്ന് ജില്ലാ ഭരണ കൂടം ഒഴിഞ്ഞു മാറുകയും പൂരത്തെ കുറിച്ച്…