Post Header (woking) vadesheri
Browsing Category

Popular Category

പിണറായി വിജയന്‍ ഏകാധിപതിയായ ഭരണാധികാരി- കെ.സുധാരന്‍ എം.പി

ചാവക്കാട്: ഹിറ്റ്‌ലറെ പോലെ ഏകാധിപതിയായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് കെ. സുധാകരന്‍ എം.പി. അഭിപ്രായപ്പെട്ടു . കടപ്പുറം അഞ്ചങ്ങാടിയില്‍ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന…

കാമുകനെ കൊല്ലാന്‍ യുവതിയുടെ ക്വട്ടേഷന്‍, ഒന്നരലക്ഷം രൂപയും ലൈംഗികബന്ധവും

നാഗ്‌പൂര്‍: മറ്റൊരു വിവാഹം കഴിക്കുന്നത് എതിര്‍ത്ത കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിക്ക് ക്വട്ടേഷന്‍ കൊടുത്ത യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്ര മഹാപുര്‍ സ്വദേശിയായ ഇരുപതുകാരിയാണ്…

കോവിഡ് ബാധിതരിൽ 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര…

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്…

‘ഉറപ്പാണ്​ എൽ.ഡി.എഫ്​ എന്നല്ല, വെറുപ്പാണ്​ എൽ.ഡി.എഫ്’​ എന്നാണ്​​ ജനം പറയുന്നത് :…

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായ സന്‍ക്കാരിന്‍േത് വൈകിവന്ന വിവേകമാണെന്നും ഉറപ്പുകള്‍ നല്‍കി ഉദ്യോഗാര്‍ഥകളെ…

എന്ത് അഴിമതി ഉണ്ടായാലും താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരുന്ന തൊലിക്കട്ടിയുള്ള…

ചാവക്കാട്: എന്ത് അഴിമതി ഉണ്ടായാലും താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരുന്ന തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍ എംപി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ കോണ്‍ഗ്രസ് ഏകദിന പഠന…

പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് റ്റിയിൽ ,പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്…

ദില്ലി: ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലാണ് എടുക്കേണ്ടതെന്ന്…

ദേശാഭിമാനി ലേഖനത്തിനെതിരെ സുകുമാരൻ നായർ.

കോട്ടയം ∙ സംസ്ഥാന സർക്കാരിനും ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണ ലേഖനം തള്ളിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണം.…

ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയം…

ഗുരുവായൂര്‍: കേന്ദ്ര സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതി പ്രകാരം ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയം കേന്ദ്ര ടൂറിസം, സാംസ്‌ക്കാരിക…

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്.മെയ് രണ്ടിന് വോട്ടെണ്ണും…

ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും .ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം…

ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളി.

ഗുരുവായൂര്‍ : ഗുരുവായൂർ ഉത്സവം രണ്ടാം ദിനത്തിൽ ഭഗവാൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളി , രാവിലെ രാവിലെ 11ന് നാലമ്പലത്തിനകത്ത് തെക്കുഭാഗത്തും രാത്രി എട്ടിന് ക്ഷേത്ര വടക്കേനടയിലും ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തില്‍…