Post Header (woking) vadesheri
Browsing Category

Popular Category

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ല. ആനി രാജ

കൊച്ചി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരു അഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണമെന്നില്ലെന്നും ആനി…

ഗുരുവായൂർ ദാമോദർ ദാസ് തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ ഇടഞ്ഞു ,പാപ്പാന് പരിക്കേറ്റു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ആന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞു. പൂരാഘോഷത്തോടനുബന്ധിച്ച് രാവിലെ എട്ടു മണിയോടെ ആനയെ കുളിപ്പിക്കാൻ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു.…

ധാന്യങ്ങൾ പൂഴ്ത്തിവെച്ച പിണറായിക്ക് കരിഞ്ചന്തക്കാരന്റെ മനസ് : രമേശ് ചെന്നിത്തല

ആലപ്പുഴ: കുട്ടികളുടെ ഭക്ഷണത്തിനുള്ള ധാന്യം പൂഴ്ത്തി വെച്ച നെറികെട്ട സർക്കാരാണ് സംസ്ഥാനത്തേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് കരിഞ്ചന്തക്കാരന്റെ മനോഭാവമാണെന്നും വോട്ട് തട്ടാനുള്ള വില കുറഞ്ഞ തന്ത്രം…

തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീകൊളുത്തി മരിച്ചു

തൃശൂർ : അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു. ഉല്ലാസ് നഗർ മുല്ലപ്പള്ളി വീട്ടിൽ രാജഗോപാൽ (65) ആണ് ഭാര്യ ഓമനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.വീട്ടിൽ നിന്നും പരിഗണനയോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന…

ഗുരുവായൂരിൽ നടപ്പാക്കേണ്ടത് സ്ഥാപത്യ വേദം : കെ എൻ എ ഖാദർ

ഗുരുവായൂർ: സ്ഥാപത്യ വേദമാണ് ഗുരുവായൂരിൽ നടപ്പാക്കേണ്ടത് എന്ന് യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു . പ്ലാനിങ്ങോടെയുള്ള നാഗരാസൂത്രണത്തെ കുറിച്ച് പരാമർശിക്കുന്നതാണ് സ്ഥാപത്യ വേദം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു…

എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചു. _ ഉമ്മൻ ചാണ്ടി.

ചാവക്കാട്: എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചുവെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി.ഗുരുവായൂർ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദറിൻ്റെ തെരഞ്ഞെടുപ്പ് പൊതു യോഗം ചാവക്കാട്ഉദ്ഘാടനം ചെയ്യുകയായിരുന്നു…

രാഷ്ട്രീയ തൃശ്ശൂല്‍ ഉപയോഗിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ…

ചാവക്കാട്: ബി.ജെ.പി.യുടെ അടവുനയങ്ങളിലൊന്നാ യ രാഷ്ട്രീയ തൃശ്ശൂല്‍ ഉപയോഗിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ വരുതിയിലാക്കുകയാണ് എന്ന് സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി .ചാവക്കാട്ട്…

വോട്ടർപട്ടികയിലെ കള്ള വോട്ട് , തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി. സ്ഥിതി അതീവ ഗുരുതരമാണെന്ന്…

വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കി :രമേശ്…

തൃശൂർ: വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെ…

കൗമാരക്കാരിയെ പീഡിപ്പിക്കുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത രണ്ട് യുവാക്കളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി നീറ്റാണിതടത്തരികത്ത് പ്രവീൺ, നെടുമങ്ങാട്…