
Browsing Category
Popular Category
കാറിൽ കടത്തുകയായിരുന്ന മൂന്നു ചാക്ക് ഹാൻസുമായി ചാവക്കാട് രണ്ടു പേർ പിടിയിൽ
ചാവക്കാട് : കാറിൽ കടത്തുകയായിരുന്ന 3 ചാക്ക് ഹാൻസ് ചാവക്കാട് പോലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റു ചെയ്തു .ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയപ്രസാദ് കെ പി ക്ക് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് നടത്തിയ വാഹന പരിധോധനക്കിടെയാണ്!-->!-->!-->!-->!-->…
പലഹാരം മോഷ്ടിച്ച കുട്ടിയെ കട ഉടമ തല്ലിക്കൊന്നു
ഹാവേരി(കര്‍ണാടക): മധുരപലഹാരം മോഷ്ടിച്ച കുട്ടിയെ കട ഉടമ തല്ലിക്കൊന്നു . പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ ഹരീഷയ്യ എന്ന 10 വയസ്സുകാരന്‍ ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് മരണത്തിന്!-->!-->!-->!-->!-->…
ഇരട്ടവോട്ടുകൾ: വോട്ടർ പട്ടിക പരിശോധിക്കാൻ കളക്ടർമാർക്ക് ഇസി നിർദേശം…
തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്താൻ 140 മണ്ഡലങ്ങളിലും പ്രത്യേക സംഘത്തെ വെച്ച് വോട്ടർ പട്ടിക പരിശോധിക്കാൻ കലക്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. കയ്യിൽ പുരട്ടുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ്!-->!-->!-->!-->!-->…
പി.എസ്.സിയെ പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റി :ചാണ്ടി ഉമ്മന്‍
തൃശൂര്‍ : പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് യൂത്ത് കോണ്ഗ്ര സ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. നാട്ടികയില്‍!-->!-->!-->!-->!-->…
ചാവക്കാട് മേഖലയിൽ പ്രവാസി ക്ഷേമ വകുപ്പ് കാര്യാലയം തുറക്കും: കെ എൻ എ ഖാദർ
ചാവക്കാട് : താൻ ഗുരുവായൂരിൽ നിന്നുംഎം എൽ എ ആയി തിരഞ്ഞെടുക്കുന്ന പക്ഷം ഏറ്റവും കൂടുതൽ പ്രവാസികൾ വസിക്കുന്ന ചാവക്കാട് മേഖലയിൽ പ്രവാസി ക്ഷേമ വകുപ്പ് കാര്യാലയം തുറക്കുമെന്ന് ഇൻകാസ് -കെ എം സി സി തൃശൂർ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്!-->!-->!-->…
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് – ബിജെപി ബന്ധം തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോണ്‍ഗ്രസ് - ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് - ബിജെപി ബന്ധം തെളിയിക്കാൻ!-->!-->!-->!-->!-->…
കോൺസുൽ ജനറലിന് കൈമാറാൻ പണം നൽകി; സ്പീക്കർക്കെതിരെ സരിത്തിന്‍റെ മൊഴി.
കൊച്ചി∙ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കൂടുതൽ കുരുക്കിലാക്കി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകർപ്പു പുറത്തു വന്നതിനു തൊട്ടുപിന്നാലെ സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴി പകർപ്പും പുറത്ത്.!-->!-->!-->!-->!-->…
വാടകക്കാരെ ദ്രോഹിക്കുന്ന കാജാ കമ്പനിക്കെതിരെ വ്യാപാരികൾ ധർണ നടത്തി
ചാവക്കാട് : വ്യാപാരികളെ ദ്രോഹിക്കുന്ന കെട്ടിട ഉടമയുടെ നടപടികൾക്കെതിരെ ചാവക്കാട് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
ചാവക്കാട് നഗരത്തിലെ കാജാ ബിൽഡിങ്ങിലെ കച്ചവടക്കാർക്ക് നേരെയാണ് അന്യാമായ നടപടികൾ.!-->!-->!-->!-->!-->!-->!-->!-->!-->…
പെട്രോൾ, ഡീസൽ എക്സൈസ് തീരുവ പിരിക്കുന്നതിൽ 300 ശതമാനം വർധനയുണ്ടായതായി കേന്ദ്ര മന്ത്രി
ന്യൂഡൽഹി: 10 മാസത്തിനിടെ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ പിരിക്കുന്നതിൽ 300 ശതമാനം വർധനയുണ്ടായതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാകുർ ലോക് സഭയെ അറിയിച്ചു. 2014-15 വർഷത്തിൽ െപട്രോളിൻമേൽ 29,279 കോടി രൂപയും ഡീസലിൻമേൽ 42,881കോടി!-->!-->!-->!-->!-->…
ചാവക്കാട് മുനിസിപ്പൽ യു.ഡി.എഫ് ഓഫീസ്ഉൽഘാടനം ചെയ്തു
ചാവക്കാട് : . ചാവക്കാട് മുനിസിപ്പൽ യു.ഡി.എഫ് ഓഫീസ് കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ അബ്‌ദുൾ റഹിമാന്‍കുട്ടി ഉൽഘാടനം ചെയ്തു . ചെയർമാൻ കെ.വി ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ!-->!-->!-->…