Post Header (woking) vadesheri
Browsing Category

Popular Category

ചാവക്കാട് മുനിസിപ്പൽ യു.ഡി.എഫ് ഓഫീസ്ഉൽഘാടനം ചെയ്തു

ചാവക്കാട് : . ചാവക്കാട് മുനിസിപ്പൽ യു.ഡി.എഫ് ഓഫീസ് കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ അബ്‌ദുൾ റഹിമാന്‍കുട്ടി ഉൽഘാടനം ചെയ്തു . ചെയർമാൻ കെ.വി ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ…

ശബരിമല, ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നു : ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി : ശബരിമല വിഷയത്തിന്റെ പേരിൽ എൻഎസ്എസിനെതിരെയുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്.…

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; സര്‍ക്കാര്‍ പിന്മാറ്റം കള്ളം കയ്യോടെ…

കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന വിവാദം സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. ഇ.എം.സി.സി.യുമായി സര്‍ക്കാര്‍ എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയത്. മത്സ്യത്തൊഴിലാളികളുടെ…

ഇരട്ടവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ…

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയിൽ വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്ന ആരോപണം ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിൽ പരാതി ശരിയാണെന്ന്…

നാമ നിർദേശ പത്രിക തള്ളിയ സംഭവം, ഹൈക്കോടതിയും ശരി വെച്ചു

കൊച്ചി: ഗുരുവായൂർ ,തലശ്ശേരി മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം ഹൈക്കോടതി ശരിവെച്ചു. പ്രശ്നത്തിൽ ഇടപെടാൻ ആകില്ലെന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് കോടതി തെരഞ്ഞെടുപ്പ്…

വനിത കമ്മിഷനിൽ കെട്ടി കിടക്കുന്നത് 11,187 കേസുകൾ. ചെലവ് 2.12കോടി

തിരുവനന്തപുരം∙ വനിത കമ്മിഷനിൽ കെട്ടി കിടക്കുന്നത് 11,187 കേസുകൾ. തീർപ്പാക്കിയത് 46% മാത്രം. ചെയർപേഴ്സൺ എം.സി. ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപയെന്നും വിവരവകാശ രേഖ. നാല് മെമ്പർമാർ ഉൾപ്പെടെ ശമ്പള ഇനത്തിലെ ചെലവ് 2,12,36,028 രൂപയാണെന്നും…

പത്രിക തളളൽ; കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹര്‍ജികള്‍…

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്ന്…

ഗുരുവായൂരിൽ പത്രിക തള്ളിയത് , ബി ജെ പി- സി പി എം അന്തർധാരയുടെ ഭാഗം : ടി എൻ പ്രതാപൻ എം പി

ചാവക്കാട്: ഗുരുവായുരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയതിനു പിന്നിലെ യാഥാർഥ്യം ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി.നിവേദിതയുടെ പത്രിക തള്ളിയത് സംബന്ധിച്ച് ചാവക്കാട് മാധ്യമ പ്രവർത്തകരോട്…

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു. സംഭവം മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ

തൃശ്ശൂര്‍: എൽഡിഎഫ് പ്രചാരണ വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു. തൃശ്ശൂർ തേക്കിൻ കാട് മൈതാനിയിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷമാണ് സംഭവം. ബേബി ജോൺ…

ഗുരുവായൂരിൽ ബി ജെ പി യുടെ നാമനിർദേശ പത്രിക തള്ളി , ഡമ്മിയുമില്ല

ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ നിവേദിത സുബ്രഹ്‌മണ്യന്റെ നാമനിർദ്ദേശക പത്രിക തള്ളി . ജില്ലാ ആസ്ഥാനത്ത് പത്രിക സൂക്ഷ്മപരിശോധനക്കു ശേഷമാണ് സംഭവം . വെളളിയാഴ്ച്ചയാണ് ത്യശൂർ കളക്ട്രേറ്റിൽ ബന്ധപ്പെട്ട…