
Browsing Category
Popular Category
പഞ്ചവടി കടപ്പുറത്ത് തലയോട്ടിയും അസ്ഥിയും കണ്ടെത്തി
ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി കടപ്പുറത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാത്രിയാണ് തീരത്ത്‌നിന്ന്!-->!-->!-->!-->!-->…
പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് :ഒരുക്കങ്ങൾ പൂർത്തിയായി
ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ഉച്ചക്ക് ഒരു മണിക്ക് ചാവക്കാട് സെന്ററിൽ ആയിരങ്ങളെ അഭിസംബോധനം ചെയ്യും.ചാവക്കാട് കൂട്ടുങ്ങൽ സ്‌ക്വയറിൽ ഒരുക്കങ്ങൾ പൂർത്തിയായി. പ്രിയങ്കയുടെ പ്രൈവറ്റ്!-->!-->!-->!-->!-->…
രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം പിൻവലിച്ച് മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദങ്ങളുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഇടുക്കി എംപി ജോയ്‌സ് ജോർജ്. പ്രസ്താവന പരസ്യമായി പിൻവലിച്ച!-->…
യു ഡി എഫ് പ്രകടന പത്രികയിലെ ന്യായ് പദ്ധതി ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃക : ശശി തരൂർ
ഗുരുവായൂര്‍: ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ശശി തരൂര്‍ എം പി. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ എന്‍ എ ഖാദറിന്‍റെ തെരഞ്ഞെടുപ്പ്!-->!-->!-->!-->!-->…
ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തൽ , തടഞ്ഞേ പറ്റൂ .ഹൈക്കോടതി
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും!-->!-->!-->…
സുരേഷ് ഗോപിയുടെ പ്രസ്താവന യു.ഡി.എഫ് -ബിജെപി സഖ്യത്തിന്റെ പരസ്യസ്ഥിരീകരണം :ബേബി ജോൺ
ഗുരുവായൂര്‍: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനെ വിജയിപ്പിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന യു.ഡി.എഫ് -ബിജെപി സഖ്യത്തിന്റെ പരസ്യസ്ഥിരീകരണമാണെന്ന് സിപിഐ എം സംസ്ഥാന!-->!-->!-->!-->!-->…
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു
ഗുരുവായൂര്‍ : ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു.52 വയസ്സായിരുന്നു.പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.രണ്ട് മാസത്തോളമായി അവശനിലയിരുന്നു.ഇന്ന് രാവിലെ!-->!-->!-->!-->!-->…
നിയന്ത്രണങ്ങൾ ഇല്ലാതെ തൃശൂർ പൂരം നടത്താൻ തീരുമാനം
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം മുൻവർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടെയും നടത്താൻ തീരുമാനം. പൂരത്തില്‍ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഉണ്ടാകില്ല. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.!-->…
ചാലക്കുടിപരിയാരത്ത് സിപിഎം പ്രവര്ത്ത കനെ സിപിഐക്കാര്‍ വെട്ടി കൊലപ്പെടുത്തി
ചാലക്കുടി : പരിയാരം മുനിപ്പാറയില്‍ സിപിഎം പ്രവര്ത്ത കനെ സിപിഐക്കാര്‍ വെട്ടി കൊലപ്പെടുത്തി.മുനിപ്പാറ കളത്തില്‍ ഡേവീസ് (58)നെയാണ് സിപിഐക്കാര്‍ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിലെ മൂന്ന്!-->!-->!-->!-->!-->!-->!-->…
സമൂഹ മാധ്യമങ്ങളില്‍ കൂടി വ്യക്തി ഹത്യ: അഡ്വ. നിവേദിത പരാതി നല്‍കി
ഗുരുവായൂർ : സമൂഹ മാധ്യമങ്ങളില്‍ കൂടി വ്യക്തി ഹത്യ നടത്തുന്നതായി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ പരാതി. സൈബര്‍ ഡൊമിനും ഇലക്ഷന്‍ കമ്മീഷനുമാണ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത പരാതി!-->!-->!-->!-->!-->…