Post Header (woking) vadesheri
Browsing Category

Obituary

വടക്കേപുന്നയൂർ പുത്തൻ പുറക്കാല മൊയ്‌തീൻ കുഞ്ഞു നിര്യാതനായി

ചാവക്കാട് : വടക്കേ പുന്നയൂർ പിളക്കട്ടയിൽ ജുമാ മസ്ജിദിന് തെക്ക് ഭാഗം പരേതനായ പുത്തൻ പു റക്കാല അബൂബക്കർ മുസ്‌ലിയാർ മകൻ മൊയ്‌തീൻ കുഞ്ഞു (65 ) നിര്യാതനായി ഭാര്യ സൈദ ,മക്കൾ ഹിഷാം ഹിബ ,മരുമകൾ തഫ്‌നി ഖബറടക്കം നടത്തി

മുതിർന്ന സിനിമാ സീരിയല്‍ നടി കെ.ജി ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയായ കെജി ദേവകിയമ്മ (97 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ആറുമാസത്തോളമായി കിടപ്പിലായിരുന്നു. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്‍റെ…

തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ദേവസിക്കുട്ടിയുടെ ഭാര്യ റോസ നിര്യാതയായി

ഗുരുവായൂർ: തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ദേവസിക്കുട്ടിയുടെ ഭാര്യ റോസ (83) നിര്യാതയായി. ഒരുമനയൂർ മാങ്ങോട്ട് എ.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: വിൻസെൻറ് (രൂപ്അലങ്കാർ, ഗുരുവായൂർ), ജാൻസി, ജോൺസൺ (ചമയം ഫാൻസി, ഗുരുവായൂർ; ആക്ട്സ്…

ഗുരുവായൂർ ചാത്തനാത്ത് വിജയലക്ഷിയമ്മ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറേ നടയിൽ കോൺവെന്റ് റോഡിൽ ചാത്തനാത്ത് പരേതനായപത്മനാഭമേനോൻ ഭാര്യ വിജയലക്ഷിയമ്മ 78 നിര്യാതയായി . മക്കൾ:പത്മകുമാർ ( എം ഡി പാപ്‌ജോ ) ,പരേതനായ സന്തോഷ്. മരുമക്കൾ:സിന്ധുപത്മകുമാർ, രേഖ സന്തോഷ്സ, സംസ്കാരം തിങ്കൾ…

തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസി നിര്യാതനായി

ഗുരുവായൂര്‍: തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസി (92) നിര്യാതനായി.ഭാര്യ: സൂസന്ന (റിട്ട. അധ്യാപിക, ഗവ.എൽ.പി.എസ് ഇരിങ്ങപ്പുറം). മക്കൾ: ഷൈനി, ഷാജൻ (അധ്യാപകൻ, എം.ആർ.ആർ.എം.എച്ച് എസ്.എസ് ചാവക്കാട് ), പരേതനായ ഷൈൻ. മരുമക്കൾ: പരേതനായ…

ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മ്യതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് ഭര്‍ത്യവീട്ടുകാര്‍ മുങ്ങി

ചാവക്കാട് : ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മ്യതദേഹം ആശുപത്രിയില്‍ ഉപേക്ഷി ച്ച് ഭര്‍ത്യവീട്ടുകാര്‍ മുങ്ങി. ചേറ്റുവ ചാന്തുവീട്ടില്‍ ബഷീര്‍ മകള്‍ ഫാത്തിമ്മ എന്ന സജന (22) യുടെ മ്യതദേഹമാണ് ഭര്‍ത്യവീട്ടുകാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്.…

നെന്‍മിനി ഊട്ടുമഠത്തില്‍ നയന്‍താര നിര്യാതയായി

ഗുരുവായൂര്‍:നെന്‍മിനി ഊട്ടുമഠത്തില്‍ പരേതനായ വിജയരാജന്റെ ഭാര്യ നയന്‍താര(62)നിര്യാതയായി . മക്കള്‍:ഷീജരശ്മി,ഷൈജുറോഷന്‍. സംസ്‌കാരം ശനിയാഴ്ച 11.30 ന് വീട്ടുവളപ്പില്‍.

ഇരിങ്ങപ്പുറം പുക്കയിൽ ബാലകൃഷ്ണൻ നിര്യാതനായി.

ഗുരുവായൂര്‍: ഇരിങ്ങപ്പുറം പുക്കയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അജയൻ (ദുബൈ), അജിത, ലത, സജിത, രജിത. മരുമക്കൾ: വിദ്യ, ഗോപി, ജോഷി, ആനന്ദൻ, സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

മണത്തല ബേബി റോഡ് കണ്ടരാശ്ശേരി വാസു ഭാര്യ ശാന്ത നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി പരേതനായ വാസു ഭാര്യ ശാന്ത (69) നിര്യാതയായി . മക്കൾ ബീന, ബിന്ദു(ശോഭ സിറ്റി ) ,ബിനേഷ്‌(ജോർദാൻ ) ,ബിജി (നവരത്ന കൊടകര ) മരുമക്കൾ : ശശി ,രമ്യ ,സതീഷ് ,പരേതനായ ബാബു. സംസ്കാരം…

പുത്തന്‍ കടപ്പുറം കുന്നത്ത് മൊയ്തീന്‍ നിര്യാതനായി

ചാവക്കാട്:പുത്തന്‍ കടപ്പുറം കുന്നത്ത് മൊയ്തീന്‍ (78) നിര്യാതനായി. ഭാര്യ: സാറാമ്മ, മക്കള്‍: പരേതനായ അബു, ബീരാവുണ്ണി, ഹനീഫ ,ഹംസ, നബീസു, ഷാഹു, ഇബ്രാഹീം, അഷറഫ്, മരുമക്കള്‍: കെ. ഇസ്മയില്‍, ഫാത്തിമ്മ, കൗജു, ഫാത്തിമ്മ, നബീസ കുട്ടി, ബീവി, ജമീല,…