Header 1 vadesheri (working)

ഇരിങ്ങപ്പുറം തലക്കോട്ടുകര ഏല്യ നിര്യാതയായി

Above Post Pazhidam (working)

ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ തലക്കോട്ടുകര വാറുണ്ണിയുടെ ഭാര്യ ഏല്യ (89) നിര്യാതയായി. മക്കൾ: തങ്കമ്മ, ക്ലാര, ലില്ലി. മരുമക്കൾ: പരേതനായ തോമസ്, ഫ്രാൻസിസ്, ഫ്രാൻസിസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

First Paragraph Rugmini Regency (working)