Header 1 = sarovaram
Above Pot

ബ്രഹ്മകുളം മണ്ടംപറമ്പിൽ മോഹൻദാസ് നായർ നിര്യാതനായി

ഗുരുവായൂർ: ആദ്യകാല ഫോട്ടോഗ്രാഫറായിരുന്ന ബ്രഹ്മകുളം ശ്രീമുരളി നിവാസിൽ മണ്ടംപറമ്പിൽ മോഹൻദാസ് നായർ (80) നിര്യാതനായി. ഭാര്യ : കണ്ണൂർ കതിരൂർപുത്തൻപുരയിൽ കുടുബാംഗം രാധ. മക്കൾ : മഞ്ജു, സിന്ധു, മുരളി (മുരളി സ്റ്റുഡിയോ, ഗുരുവായൂർ). മരുമക്കൾ : ഉണ്ണികൃഷ്ണൻ (ഡെപ്യൂട്ടി ജനറൽ മാനേജർ, കൊച്ചിൻ എയർപോർട്ട്), ഹരികുമാർ(ദുബൈ), സജിലത.

Vadasheri Footer