ചാവക്കാട് സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റിന്‍റെ ഒന്നാം വാര്‍ഷികം വെള്ളിയാഴ്ച

.ചാവക്കാട് : സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റിന്‍റെ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ വെള്ളിയാഴ്ച
നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. .വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചാവക്കാട് നഗരസഭ കോണ്‍ഫറൻ സ് ഹാളില്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചാവക്കാട്തഹസില്‍ദാര്‍ കെ പ്രേംഛന്ദ് മുഖ്യപ്രഭാഷണം നട ത്തും .

Vadasheri

പോലീസ് അസിസ്റ്റന്‍റ്കമ്മീ ഷണര്‍ സി ഷിനോജ് ധനസഹായ വിതരണവും , ചാവക്കാട് ബ്ളോക്ക്പഞ്ചായ ത്ത് പ്രസിഡന്‍റ് എം എ അബൂബക്കര്‍ഹാജി പെൻഷൻ വിതരണവും നിര്‍വഹിക്കും .
മത്സ്യതൊഴിലാളി നേതാവ് ബി എ ച്ച് ഹസൻ കോയയെ ചടങ്ങില്‍ ആദരിക്കും.നിര്‍ധനരായ കാൻസര്‍ , വ്യക്കരോഗികള്‍ എന്നിവർക്ക് ക്ക് സഹായം നല്‍കി കൊണ്ട് ആരംഭി ച്ച ട്രസ്റ്റ്ജീവകാരുണ്യ പ്രവര്‍ ത്തനരംഗ ത്ത് നിരവധി പ്രവര്‍ ത്തനങ്ങള്‍ കാഴ്ചവെച്ചതായി ഭാരവാഹികള്‍ പറഞ്ഞു . നിര്‍ധനരായ പ ത്തുപേര്‍ക്ക് പ്രതിമാസം ആയിരം രൂപ പെൻഷൻ നല്‍കിവരുന്ന പദ്ധതി ട്രസ്റ്റിന്‍റെ ഒന്നാം വാര്‍ഷി ക ത്തോ ടനുബന്ധി ച്ച് നൂറ്പേര്‍ക്കായി ഉയര്‍ ത്താൻ തിരുമാനി ച്ചതായും ഭാരവാഹികള്‍ അറിയി ച്ചു.

Astrologer

കുറെ നല്ലമനുഷ്യരുടെ കരുണയാണ് സമൂഹ ത്തിലെ നിരാലംബര്‍ക്കും നിരാശ്രയര്‍ക്കും
സാ ന്ത്വനമേകാൻ വഴിയൊരുക്കുന്നത്. നമ്മുടെ മേഖലയില്‍ സഹായം അത്യാവശ്യമുള്ളവരുടെ അടുേ ത്തക്ക് എത്രയും പെട്ടെന്ന് സഹായമെ ത്തിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഭാരവാഹികള്‍ പറഞ്ഞു ചെയര്‍മാൻ കെ വി അലികുട്ടി , ജനറല്‍ കണ്‍വീനര്‍ മുത്തുഒരുമനയൂര്‍, ട്രഷറര്‍ പി ഐ ഷറഫുദ്ധീൻ , രക്ഷാധികാരികളായ അഡ്വ.കെ എസ് എ ബഷീര്‍ , ജലാല്‍ തെരുവ ത്ത് എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Astrologer