Madhavam header
Above Pot

നമ്പഴിക്കാട് ചെമ്മണ്ണൂർ വർഗീസിൻറെ ഭാര്യ കൊച്ചന്നം നിര്യാതയായി

ഗുരുവായൂർ : നമ്പഴിക്കാട് പരേതനായ ചെമ്മണ്ണൂർ വർഗീസിൻറെ ഭാര്യ കൊച്ചന്നം (86) നിര്യാതയായി. മക്കൾ: സിസിലി, ജെസീന്ത, ജോസഫ് (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്), സിസ്റ്റർ ലിജി ഗ്രേസ് (എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ), ഷേർളി. മരുമക്കൾ: പരേതനായ ജോൺസൻ, മിനി, വർഗീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ആറ്റുപുറം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ

Vadasheri Footer