Madhavam header
Above Pot

കുരഞ്ഞിയൂർ കടവാംത്തോട്ട് കെ. കമ്മുട്ടി മാസ്റ്റർ നിര്യാതനായി

ചാവക്കാട് : കുരഞ്ഞിയൂർ കടവാംത്തോട്ട് കെ. കമ്മുട്ടി മാസ്റ്റർ (89) നിര്യാതനായി .എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു .ഭാര്യ കുഞ്ഞുമോൾ മക്കൾ: നാസർ (ഖത്തർ), സുലൈഖ, ജമീല, ബദറുന്നിസ, നസിയ. മരുമക്കൾ: സിദ്ധീക്ക്, ഇബ്രാഹിം കുട്ടി, കാദറുണ്ണി (പൂന്താത്ത്), സിയാവുദ്ധീൻ .കബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10 ന് കുരഞ്ഞിയൂർ ജുമാ മസ്ജിദ് കബറസ്ഥാനിൽ

Vadasheri Footer