Madhavam header
Above Pot

സമാധാന സന്ദേശ സദസ് സി ഐ സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു

കാഞ്ഞാണി : ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ചു നടന്ന സി പി എം -ആർ എസ് എസ് ആക്രമങ്ങൾക്കെതിരെ മണലൂർ ബ്ളോക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സമാധാന സന്ദേശ സദസ് കെ പി സി സി അംഗം സി ഐ സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു . ബ്ളോക് പ്രസിഡന്റ് ജോസഫ് ബാബു അധ്യക്ഷത വഹിച്ചു . ജില്ലാ കോൺഗ്രസ് ഭാരവാഹികളായ പി കെ രാജൻ , കെ കെ ബാബു ,അഡ്വ : വി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു .

Vadasheri Footer