
Browsing Category
Obituary
ഗുരുവായൂർ കാരക്കാട് മേപറമ്പത്ത് വിനോദിനി നിര്യാതയായി
ഗുരുവായൂർ: കാരക്കാട് മേപറമ്പത്ത് പരേതനായ പങ്കജാഷൻ ഭാര്യ വിനോദിനി (84) നിര്യാതയായി. സംസ്‌കാരം ഞായര്‍ ഉച്ചതിരിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ജയറാം, മൃദുല, ഷൈലജ. മരുമക്കൾ: ബീന, ജയശ്രീ, രഘുനാഥ്, ദിനേശ്.
പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യ മുത്തുബീവി നിര്യാതയായി
ചാവക്കാട് :പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യയും ഇമ്പാറക് ബാപ്പുട്ടി മകളമായ മുത്തുബീവി (65) നിര്യാതയായി മക്കൾ: ഷാഹിൻഷാ ,നാദിർഷാ ഇരുവരും അജ്‌മാൻ ,ഷഹീന,
ഷഹീബ. മരുമക്കൾ: സീന, ഫാരിഷ, സിദ്ദിമോൻ,സിജി.
ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ കൊച്ചമ്മു നിര്യാതയായി
ഗുരുവായൂര്‍ .ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ പരേതനായ കൊച്ചു ലാസറുടെ ഭാര്യ കൊച്ചമ്മു (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍.
മക്കള്‍: ആനി, ലിസ്സി, തോമസ്(ടോമി) പ്രതിജ്ഞ…
തിരുവെങ്കിടം പൊന്നരശേരി രുക്മണി നിര്യാതയായി
ഗുരുവായൂർ: തിരുവെങ്കിടം പരേതനായ പൊന്നരശേരി ശേഖരൻ ഭാര്യ രുക്മണി (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.
മക്കൾ: രമ, പി.എസ്.പ്രസാദ് ( നരസഭ കൗൺസിലർ), സുനിൽ കുമാർ, ബീന, അനിൽകുമാർ.
മരുമക്കൾ: സോമൻ, ഷീജ, ലീന, അശോകൻ,…
തമ്പുരാൻപടി കാരയൂർ ചാക്കാടി വീട്ടിൽ മാതു നിര്യാതയായി
ഗുരുവായൂർ: തമ്പുരാൻപടി കാരയൂർ ചാക്കാടി വീട്ടിൽ മാതു (70) നിര്യാതയായി.
സംസ്ക്കാരം പിന്നിട്.മക്കൾ ഹേമമാലിനി, ശ്രീധരൻ, സീത. മരുമക്കൾ ഷാജി, അനിത, ഷാജി
എടപ്പുള്ളി ഗമയ നഗറിൽ കുണ്ടു വീട്ടിൽ ദിനേശൻ നിര്യാതനായി
ഗുരുവായൂർ: എടപ്പുള്ളി ഗമയ നഗറിൽ കുണ്ടു വീട്ടിൽ പരേതനായ വേലായുധൻ മകൻ ദിനേശൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4ന്. അമ്മ: ദേവു. ഭാര്യ: ധന്യ. മകൾ: ദേവിക.
ഗുരുവായൂർ വല്ലാശേരി ശേഖരൻ നിര്യാതനായി
ഗുരുവായൂർ: തൈക്കാട് വില്ലേജ് ഓഫിസിന് സമീപം വല്ലാശേരി ശേഖരൻ (75) നിര്യാതനായി.
(സംസ്കാരം നടത്തി. അവിവാഹിതനാണ്)
ഗുരുവായൂർ അരുൺ കുമാർ നിര്യാതനായി
ഗുരുവായൂർ: ഗുരുവായൂർ മാങ്ങോട്ട് അപ്പാർട്ട്‌മെന്റിന് സമീപം മുക്തിയിൽ പരേതനായ വേണുഗോപാലൻ മേനോന്റെ മകൻ കെ.അരുൺകുമാർ (44) നിര്യാതനായി. ഭാര്യ: ഡോ.എം.പ്രീത. മക്കൾ: ആദിത്യൻ, ആര്യൻ. സഹോദരൻ: അജയ്കുമാർ (കോട്ടയ്ക്കൽ ആര്യവൈദ്യശാല, മമ്മിയൂർ)
കുഴിങ്ങര ചെറ്റാറയിൽ മുഹമ്മദലി ഹാജി നിര്യാതനായി
ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് വടക്ക് ചെറ്റാറയിൽ മുഹമ്മദലി ഹാജി (72)നിര്യാതനായി
ഭാര്യ ജമീല മക്കൾ സുജീൽ,നിഷ മരുമക്കൾ സൽമ റിയാസ് ഖബറടക്കം കുഴിങ്ങര പള്ളി ഖബറിസ്ഥാനിൽ നടത്തി
ഒരുമനയൂർ പാലംകടവിൽ രായംമരക്കാർ വീട്ടിൽ അലിമോൻ നിര്യാതനായി
ചാവക്കാട് ഒരുമനയൂർ പാലംകടവിൽ രായംമരക്കാർ വീട്ടിൽ അലിമോൻ (58) നിര്യാതനായി
ഭാര്യ: സുബൈദ
മക്കൾ:
നിയാസ് ,നസീം ,അസ് ലം