
Browsing Category
Obituary
കോട്ടപ്പടി ചീരൻ ജോൺസൺ നിര്യാതനായി
ഗുരുവായൂർ : കോട്ടപ്പടി ചീരൻ കൊച്ചു മകൻ ജോൺസൺ (67)നിര്യാതനായി. ഭാര്യ :ലിസ്സി ജോൺസൺ മക്കൾ :ബോബി,ജോൺസി, ബിജു, പരേതനായ തോമസ്
മരുമക്കൾ :ഷീല, ബാബു, ജോസ്, റിൽജ..
കാവീട് മന്ദാരം റോഡില്‍ പുലയംപാട്ട് പ്രസാദ് ഷാർജയിൽ നിര്യാതനായി.
ഗുരുവായൂര്‍ : കാവീട് മന്ദാരം റോഡില്‍ പുലയംപാട്ട് രാമകൃഷ്ണന്‍ മകന്‍ പ്രസാദ് ഷാർജയിൽ നിര്യാതനായി. 43 വയസായിരുന്നു. രമണി മാതാവും ഷിനി ഭാര്യയുമാണ്. അനുഗ്രഹ മകളാണ്. പ്രേമ, പ്രമീള, പ്രസന്ന എന്നിവര്‍ സഹോദരിമാരാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9…
തമ്പുരാന്‍പടിക്കല്‍ പരേതനായ ബാലന്റെ മകന്‍ സുന്ദര്‍ലാല്‍ നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആറാട്ടിന് ഇളനീര്‍ നല്‍കുന്ന അവകാശി കുടുംബാംഗമായ ഇരിങ്ങപ്പുറം തമ്പുരാന്‍പടിക്കല്‍ പരേതനായ ബാലന്റെ മകന്‍ സുന്ദര്‍ലാല്‍ (ഉണ്ണിമോന്‍ 64) നിര്യാതനായി. മാതാവ്: ഭവാനി. സഹോദരങ്ങള്‍: മണി, സുരേഷ് ബാബു, സുനില്‍,…
ദേശീയപാത തിരുവത്രയില്‍ സൈക്കിള്‍ യാത്രികന്‍ കാറിടിച്ച് കൊല്ലപ്പെട്ടു.
ചാവക്കാട്: ദേശീയപാത തിരുവത്രയില്‍ സൈക്കിള്‍ യാത്രികന്‍ കാറിടിച്ച് കൊല്ലപ്പെട്ടു . എടക്കഴിയൂര്‍ അതിര്‍ത്തി മാളിയേക്കല്‍ അബു(65) ആണ് മരിച്ചത്.തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും…
കെ.ജി. പ്രാൺസിങ്ങിന്റെ മാതാവ് ഇ എൻ കൗസല്യ നിര്യാതയായി
ഗുരുവായൂർ : പെരുവല്ലൂർ പേനകം നീലാoബരിയിൽ പരേതനായ ഡോ: കെ.കെ.ഗംഗാധരൻ ഭാര്യ കൗസല്യ (75) നിര്യാതയായി. സoസ്കാരം ബുധൻ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: പ്രിയദർശിനി, കെ.ജി. പ്രാൺ സിംഗ് ( തഹസിൽദാർ കണ്ണൂർ), പ്രസ്ന ,പ്രിൻസ്…
ഗുരുവായൂർ കാരക്കാട് അച്ചംവീട്ടിൽ നബീസ നിര്യാതയായി
ഗുരുവായൂർ: കാരക്കാട് അച്ചംവീട്ടിൽ പരേതനായ കുഞ്ഞബ്ദു ഭാര്യ നബീസ (73) നിര്യാതയായി.
മക്കൾ: മുഹാജിർ, അബ്ബാസ്, ജമാൽ, ഷംസുദ്ദീൻ. മരുമക്കൾ: ബുഷറ, കദീജ, മറിയക്കുട്ടി, ഷാഹിത.
ഗുരുവായൂർ പന്തായിൽ തിലകൻ നിര്യാതനായി
ഗുരുവായൂർ: ഗുരുവായൂർ പന്തായിൽ തിലകൻ (72) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സ്മിത, സിനി, ഷിജേഷ്. മരുമക്കൾ: ജയൻ, ബൈജു.
ഗുരുവായൂർ കാരക്കാട് മേപറമ്പത്ത് വിനോദിനി നിര്യാതയായി
ഗുരുവായൂർ: കാരക്കാട് മേപറമ്പത്ത് പരേതനായ പങ്കജാഷൻ ഭാര്യ വിനോദിനി (84) നിര്യാതയായി. സംസ്‌കാരം ഞായര്‍ ഉച്ചതിരിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ജയറാം, മൃദുല, ഷൈലജ. മരുമക്കൾ: ബീന, ജയശ്രീ, രഘുനാഥ്, ദിനേശ്.
പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യ മുത്തുബീവി നിര്യാതയായി
ചാവക്കാട് :പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യയും ഇമ്പാറക് ബാപ്പുട്ടി മകളമായ മുത്തുബീവി (65) നിര്യാതയായി മക്കൾ: ഷാഹിൻഷാ ,നാദിർഷാ ഇരുവരും അജ്‌മാൻ ,ഷഹീന,
ഷഹീബ. മരുമക്കൾ: സീന, ഫാരിഷ, സിദ്ദിമോൻ,സിജി.
ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ കൊച്ചമ്മു നിര്യാതയായി
ഗുരുവായൂര്‍ .ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ പരേതനായ കൊച്ചു ലാസറുടെ ഭാര്യ കൊച്ചമ്മു (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍.
മക്കള്‍: ആനി, ലിസ്സി, തോമസ്(ടോമി) പ്രതിജ്ഞ…