തമ്പുരാന്‍പടിക്കല്‍ പരേതനായ ബാലന്റെ മകന്‍ സുന്ദര്‍ലാല്‍ നിര്യാതനായി

">

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആറാട്ടിന് ഇളനീര്‍ നല്‍കുന്ന അവകാശി കുടുംബാംഗമായ ഇരിങ്ങപ്പുറം തമ്പുരാന്‍പടിക്കല്‍ പരേതനായ ബാലന്റെ മകന്‍ സുന്ദര്‍ലാല്‍ (ഉണ്ണിമോന്‍ 64) നിര്യാതനായി. മാതാവ്: ഭവാനി. സഹോദരങ്ങള്‍: മണി, സുരേഷ് ബാബു, സുനില്‍, സതീശന്‍. സംസ്‌കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors