Above Pot

ഗുരുവായൂർ കാരക്കാട് മേപറമ്പത്ത് വിനോദിനി നിര്യാതയായി

ഗുരുവായൂർ: കാരക്കാട് മേപറമ്പത്ത് പരേതനായ പങ്കജാഷൻ ഭാര്യ വിനോദിനി (84) നിര്യാതയായി. സംസ്‌കാരം ഞായര്‍ ഉച്ചതിരിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ജയറാം, മൃദുല, ഷൈലജ. മരുമക്കൾ: ബീന, ജയശ്രീ, രഘുനാഥ്, ദിനേശ്.

Vadasheri Footer