Madhavam header
Above Pot

കെ.ജി. പ്രാൺസിങ്ങിന്റെ മാതാവ് ഇ എൻ കൗസല്യ നിര്യാതയായി

ഗുരുവായൂർ : പെരുവല്ലൂർ പേനകം നീലാoബരിയിൽ പരേതനായ ഡോ: കെ.കെ.ഗംഗാധരൻ ഭാര്യ കൗസല്യ (75) നിര്യാതയായി. സoസ്കാരം ബുധൻ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: പ്രിയദർശിനി, കെ.ജി. പ്രാൺ സിംഗ് ( തഹസിൽദാർ കണ്ണൂർ), പ്രസ്ന ,പ്രിൻസ് (അദ്ധ്യാപകൻ മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ)
മരുമക്കൾ: അനിൽ കുമാർ (ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം), ബിൻസി, അശോക് കുമാർ (സൗദി അറേബ്യ) ,.ദീപ (ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മേഴത്തൂർ)

new consultancy

Vadasheri Footer