തിരുവെങ്കിടം കണ്ണനായ്ക്കൽ റോസ നിര്യാതയായി.

">

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ കണ്ണനായ്ക്കൽ കൊച്ചുവിൻറെ ഭാര്യ റോസ (90) നിര്യാതയായി. മക്കൾ: ബേബി, റീത്ത, മർഗ്ഗലി, കൊച്ചുമേരി, ജേക്കബ്, പരേതനായ ഔസേപ്പ്, റോസി. മരുമക്കൾ: പരേതനായ കുരിയാക്കു, ഫ്രാൻസിസ്, കൊച്ചുവർക്കി, തോമസ്, സിസിലി, റപ്പായി. സംസ്കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors