പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യ മുത്തുബീവി നിര്യാതയായി

ചാവക്കാട് :പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യയും ഇമ്പാറക് ബാപ്പുട്ടി മകളമായ മുത്തുബീവി (65) നിര്യാതയായി മക്കൾ: ഷാഹിൻഷാ ,നാദിർഷാ ഇരുവരും അജ്‌മാൻ ,ഷഹീന,
ഷഹീബ. മരുമക്കൾ: സീന, ഫാരിഷ, സിദ്ദിമോൻ,സിജി.