Header 1 = sarovaram
Above Pot

ജില്ലാ മെഡിക്കൽ സംഘം കടപ്പുറം പഞ്ചായത്തിൽ സന്ദർശനം നടത്തി

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിലുായ കടലേറ്റ ത്തിന്‍റെ പശ്ചാ ത്തല ത്തില്‍ ഡി.എം.ഒ. കെ.ജെ. റീനയുടെ നേതൃത്വ ത്തില്‍ ജില്ലാ മെഡിക്കല്‍ സംഘം
പഞ്ചായ ത്തിലെ കടലോര മേഖല സന്ദര്‍ശി ച്ചു.ആരോഗ്യ വകു പ്പ്
ഉദ്യോഗസ്ഥരും ഡി.എം.ഒ.യുടെ കൂടെയുായിരുന്നു.പിന്നീട് കട പ്പുറം
പഞ്ചായ ത്ത് ഓഫീസില്‍ പ്രസിഡന്‍റ് പി.കെ.ബഷീറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജന
പ്രതിനിധികളുടെ യോഗ ത്തിലും ഡി.എം.ഒ. പങ്കെടു ത്തു. കടലേറ്റമേഖ
ലയിലെ നിലവിലെ സാഹചര്യവും ആരോഗ്യ പ്രവര്‍ ത്തനങ്ങളും യോഗം
വിലയിരു ത്തി.

പകര്‍ ച്ചവ്യാധിക്കുള്ള സാധ്യത കണക്കിലെടു ത്ത് വിദഗ്ദ
ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘ ത്തിന്‍റെ നേതൃത്വ ത്തില്‍ പഞ്ചായ ത്തിന്‍റെ
വിവിധ ഭാഗങ്ങളിലായി മെഡിക്കല്‍ ക്യാമ്പു കള്‍ നട ത്താൻ യോഗം
തീരുമാനി ച്ചു. കട പ്പുറം പി.എ ച്ച്.സി.യില്‍ രാത്രി ഒ.പി.യും കിട ത്തി
ചികിത്സയും പുനരാരംഭിക്കണമെന്നും ആവശ്യമരുന്നുകള്‍ ലഭ്യമാക്കണമെന്നും ജന
പ്രതികള്‍ യോഗ ത്തില്‍ ആവശ്യെ പ്പട്ടു. കമ്മ്യൂ ണിറ്റി ഹെല്‍ ത്ത് സെന്‍ററില്‍ ഉണ്ടാ യിരിക്കേ
ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇതുവരെ അനുവദി ച്ചു കിട്ടിയിട്ടില്ല
എന്നും പരാതി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരുമായി ബന്ധെ പ്പട്ട് വേണ്ടത്
ചെയ്യാമെന്ന് യോഗ ത്തില്‍ ഡി.എം.ഒ.ഉറ പ്പ് നല്‍കി.

Astrologer

കട പ്പുറം കമ്മ്യൂ ണിറ്റിഹെല്‍ ത്ത് സെന്‍ററിലെ ഡോക്ടര്‍മാരും ഹെല്‍ ത്ത് ഇ3സ്പെക്ടര്‍മാരുള്‍െ പ്പടെയുള്ളആരോഗ്യ പ്രവര്‍ ത്തകരും തീരദേശെ ത്ത എല്ലാ വീടുകളും സന്ദര്‍ശി ച്ച് ബ്ലീ ച്ചിംഗ്
പൗഡറും ഗ്ലൗസുകളും രോഗപ്രതിരോധ മരുന്നുകളും വിതരണം ചെയ്യുന്നുണ്ട് .
ഏത് അടിയ ന്തിര സാഹചര്യങ്ങളും നേരിടുന്നതിനായി കട പ്പുറം
സി.എ ച്ച്.സി.യില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ താല്‍ക്കാലിക ഷെല്‍ട്ടര്‍
സംവിധാനം തയ്യാറാക്കിയിട്ടു്. ഡെപ്യൂട്ടി ഡി.എം.ഒ. ഡോക്ടര്‍ അനുപ്,
ഡോക്ടര്‍ ഹരിത, പഞ്ചായ ത്ത് വൈസ് പ്രസിഡന്‍റ് കാഞ്ചന മൂക്ക3, പഞ്ചായ ത്ത് ജനപ്ര
തിനിധികളായ വി.എം. മനാഫ്, കെ.ഡി. വീരമണി, എം.കെ.ഷണ്‍മുഖൻ ,
ഷാലിമ സുബൈര്‍, പി.എം. മുജീബ്, പി.എ.അക്കറലി, ശ്രീബ രതീഷ്,
റഫീഖടീ ച്ചര്‍, പി.വി.ഉമ്മർ കുഞ്ഞി , ഷൈല മുഹമ്മ ദ്, ഹെല്‍ ത്ത് ഇൻ സ്പെക്ടര്‍ സനല്‍
തുടങ്ങിയവര്‍ സംസാരി ച്ചു.

Vadasheri Footer