Post Header (woking) vadesheri
Browsing Category

Obituary

ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം കുപ്പേരി ദേവൻ നിര്യാതനായി

ചാവക്കാട് : ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം പരേതനായ കുപ്പേരി രാമൻ മകൻ ദേവൻ(74)( മുൻ സൈനികൻ) നിര്യാതനായി ഭാര്യ: ജാനകി(രമണി) മകൾ .രാജി ,മരുമകൻ വിനോജ്(ഖത്തർ) സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ

മണത്തല ജനതാ റോഡിൽ അയിനിപ്പുള്ളി സിദ്ധാർത്ഥൻ ഭാര്യ രതി നിര്യാതയായി

ചാവക്കാട്:മണത്തല ജനതാ റോഡിൽ അയിനിപ്പുള്ളി സിദ്ധാർത്ഥൻ ഭാര്യ രതി(68)നിര്യാതയായി.സംസ്‌കാരം നടത്തി.മകൻ:ഷിലിൻ(ബാംഗ്ലൂർ).മരുമകൾ:ജയ.

തമ്പുരാന്‍പടി ഇറാക്കില്‍ നാരായണന്‍ ഭാര്യ വിശാലാക്ഷി നിര്യാതയായി

ഗുരുവായൂര്‍ : തമ്പുരാന്‍പടി പരേതനായ ഇറാക്കില്‍ നാരായണന്‍ ഭാര്യ വിശാലാക്ഷി (88) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍ : ലീല, രാമചന്ദ്രന്‍,…

തൊഴിയൂർ പരേതനായ കടലാപറമ്പിൽ മുഹമ്മദ് ഭാര്യ ലൈല നിര്യാതയായി .

ഗുരുവായൂർ : തൊഴിയൂർ പരേതനായ കടലാപറമ്പിൽ മുഹമ്മദ് ഭാര്യ ലൈല (56) നിര്യാതയായി .കബറടക്കം പാലേമാവ് പള്ളിയിൽ നടത്തി. മക്കൾ അഫ്സൽ, ഫാത്തിമ, നൗഫൽ. മരുമക്കൾ: ബുഷറ, അനീസ്, സമീറ.

ചൊവ്വല്ലൂർ കരിയന്നൂർ ചിങ്ങവനം വീട്ടിൽ പരേതനായ സുബ്രമണ്യൻറെ ഭാര്യ തങ്കം നിര്യാതയായി

ഗുരുവായൂർ : ചൊവ്വല്ലൂർ കരിയന്നൂർ ചിങ്ങവനം വീട്ടിൽ പരേതനായ സുബ്രമണ്യൻറെ ഭാര്യ തങ്കം(73) നിര്യാതയായി.മക്കൾ:ലത,തുളസി,ഗിരിജ,പരേതനായ സുനിൽ.മരുമക്കൾ:കേശവൻ,ഗോപി,സുന്ദരൻ.സംസ്‌കാരം നടത്തി.

ബ്ലാങ്ങാട് പരേതനായ ചക്കാണ്ടൻ കണ്ടാരു ഭാര്യ മാളു നിര്യാതയായി

ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ചക്കാണ്ടൻ കണ്ടാരു ഭാര്യ മാളു (90) നിര്യാതയായി. മക്കൾ: ഭാസ്ക്കരൻ, ഷൺമുഖൻ, അശോകൻ,ദേവു,ലക്ഷ്മി പരേതരായ ഗോപാലൻ,മോഹനൻ. മരുമക്കൾ: അമ്മിണി, അമ്മു, മണി, സിന്ധു, മേഘ, വേലായുധൻ, രാജൻ.…

തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസിയുടെ ഭാര്യ സൂസന്ന നിര്യാതയായി

ഗുരുവായൂര്‍: തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസിയുടെ ഭാര്യ സൂസന്ന (90) നിര്യാതയായി. ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ഷൈനി, ഷാജൻ (അധ്യാപകൻ, എം.ആർ.ആർ.എം.എച്ച് എസ്.എസ് ചാവക്കാട് ), പരേതനായ ഷൈൻ.…

മണത്തല ബ്ലോക്ക് ആഫീസിന് സമീപം ഉപ്പുങ്ങൽ വാസു നിര്യാതനായി.

ചാവക്കാട് മണത്തല ബ്ലോക്ക് ആഫീസിന് സമീപം താമസിക്കുന്ന ഉപ്പുങ്ങൽ വാസു (96) നിര്യാതനായി. സംസ്കാര കർമം ഇന്ന് വൈകീട്ട് 4 ന് വീട്ടു വളപ്പിൽ വെച്ച് നടക്കും. ഭാര്യ പരേതയായ നാരായണി . അരുൺ കുമാർ , പ്രമോദ് , പ്രീതി ,പ്രതീഷ് എന്നിവർ…

മൂക്കോല വാരിയത്ത് ശൂലപാണി വാരിയർ നിര്യാതനായി

ഗുരുവായൂർ: മൂക്കോല വാരിയത്ത് ശൂലപാണി വാരിയർ, 98 , ഇന്ന് രാവിലെ നിര്യാതനായി. ഭാര്യ പരേതയായ ചൊവ്വല്ലൂർ വാരിയത്ത് കുഞ്ഞിമാളു വാരസ്യാർ, മക്കൾ:ഇന്ദിര,രാധ,വേണുഗോപാൽ, ഹരിഹരൻ ,രമ മരുമക്കൾ:മാധവവാരിയർ,ഹരിദാസ്, നന്ദിനി, തുളസി, സായിപ്രസാദ്

ബൈക്ക് അപകടത്തിൽ തിരുവത്ര ബേബി റോഡ്‌ കൊപ്പര ഫസലു മരിച്ചു

ചാവക്കാട് : എറണാംകുളത്ത് ബൈക്ക് അപകടത്തിൽ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ബേബി റോഡ്‌ പതിനാലാം വാർഡിൽ കൊപ്ര പരേതനായ സെയ്ത് മുഹമ്മദ് മകൻ ഫസലു എന്ന ഫസലുദ്ധീൻ 54 വാണ് മരിച്ചത് . ഫസലു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി…