Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി മൂത്തേടത്ത് ശിവകരൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി മൂത്തേടത്ത് മന ശിവകരൻ നമ്പൂതിരി(63) നിര്യാതനായി . ഭാര്യ അനിത അന്തർജ്ജനം , മക്കൾ അഖിലേഷ് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി ) അഖില, മരുമക്കൾ ശ്രീജിത്ത് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി )വന്ദന

Vadasheri Footer