Post Header (woking) vadesheri
Browsing Category

Obituary

തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസിയുടെ ഭാര്യ സൂസന്ന നിര്യാതയായി

ഗുരുവായൂര്‍: തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസിയുടെ ഭാര്യ സൂസന്ന (90) നിര്യാതയായി. ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ഷൈനി, ഷാജൻ (അധ്യാപകൻ, എം.ആർ.ആർ.എം.എച്ച് എസ്.എസ് ചാവക്കാട് ), പരേതനായ ഷൈൻ.…

മണത്തല ബ്ലോക്ക് ആഫീസിന് സമീപം ഉപ്പുങ്ങൽ വാസു നിര്യാതനായി.

ചാവക്കാട് മണത്തല ബ്ലോക്ക് ആഫീസിന് സമീപം താമസിക്കുന്ന ഉപ്പുങ്ങൽ വാസു (96) നിര്യാതനായി. സംസ്കാര കർമം ഇന്ന് വൈകീട്ട് 4 ന് വീട്ടു വളപ്പിൽ വെച്ച് നടക്കും. ഭാര്യ പരേതയായ നാരായണി . അരുൺ കുമാർ , പ്രമോദ് , പ്രീതി ,പ്രതീഷ് എന്നിവർ…

മൂക്കോല വാരിയത്ത് ശൂലപാണി വാരിയർ നിര്യാതനായി

ഗുരുവായൂർ: മൂക്കോല വാരിയത്ത് ശൂലപാണി വാരിയർ, 98 , ഇന്ന് രാവിലെ നിര്യാതനായി. ഭാര്യ പരേതയായ ചൊവ്വല്ലൂർ വാരിയത്ത് കുഞ്ഞിമാളു വാരസ്യാർ, മക്കൾ:ഇന്ദിര,രാധ,വേണുഗോപാൽ, ഹരിഹരൻ ,രമ മരുമക്കൾ:മാധവവാരിയർ,ഹരിദാസ്, നന്ദിനി, തുളസി, സായിപ്രസാദ്

ബൈക്ക് അപകടത്തിൽ തിരുവത്ര ബേബി റോഡ്‌ കൊപ്പര ഫസലു മരിച്ചു

ചാവക്കാട് : എറണാംകുളത്ത് ബൈക്ക് അപകടത്തിൽ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ബേബി റോഡ്‌ പതിനാലാം വാർഡിൽ കൊപ്ര പരേതനായ സെയ്ത് മുഹമ്മദ് മകൻ ഫസലു എന്ന ഫസലുദ്ധീൻ 54 വാണ് മരിച്ചത് . ഫസലു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി…

ഗൂരുവായൂർ ക്ഷേത്രായൂർ എം ഡി ഡോ കൃഷ്ണ ദാസിന്റെ മാതാവ് സുശീല നിര്യാതയായി

ഗൂരുവായൂർ : ഗൂരുവായൂർ തിരുവെങ്കിടം പരേതനായ തെക്കുമുറി മാധവൻ നായരുടെ ഭാര്യ കണ്ടിയൂർ സുശീല (84 വയസ്സ്) നിര്യാതയായി.. മക്കൾ. ഡോക്ടർ കൃഷ്ണ ദാസ് (എം.ഡി.മജീലീസ് ആയൂർവേദ ഹെൽത്ത്പാർക്ക് മുണ്ടൂർ & ക്ഷേത്രായൂർ ഫാർമസി ഗുരുവായൂർ), ഗീത,…

യൂത്ത്‌ ലീഗ് ജില്ലാ സെക്രട്ടറി അഷ്കറിന്റെ പിതാവ് കുഴിങ്ങര കുന്നമ്പത്തു മുഹമ്മദലി നിര്യാതനായി

ചാവക്കാട് ;യൂത്ത്‌ ലീഗ് ജില്ലാ സെക്രട്ടറി അഷ്കറിന്റെ പിതാവ് കുഴിങ്ങര പള്ളിക്ക് സമീപം കുന്നമ്പത്തു മുഹമ്മദലി (65) നിര്യാതനായി . ഭാര്യ ഖദീജ. മറ്റു മക്കൾ അൻവർ(ഡ്രൈവർ),അഫ്സർ(കച്ചവടം) മരുമക്കൾ റസ്‌മ,റംല,ശംസി ഖബറടക്കം നടത്തി

ഗുരുവായൂര്‍ നെന്മിനി ചൊവ്വല്ലൂര്‍ കുര്യാക്കോസ് (81) നിര്യാതനായി

ഗുരുവായൂര്‍: നെന്മിനി ചൊവ്വല്ലൂര്‍ കുര്യാക്കോസ് (81) നിര്യാതനായി. ഭാര്യ: പരേതയായ പൗളീന. മക്കള്‍: തോമസ് (ബംഗളൂരു), മേഴ്‌സി, ജോര്‍ജ് (ബംഗളൂരു), വര്‍ഗീസ് (ആന്റോ). മരുമക്കള്‍: കൊച്ചുത്രേസ്യ, ജോസ്,…

കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ്…

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ് മേ​ഴ്സി​യ​ര്‍ (68) അ​ന്ത​രി​ച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ…

ഗുരുവായൂർ കാരക്കാട് കാരിയത്ത് പക്കർ നിര്യാതനായി

ഗുരുവായൂർ : കാരക്കാട് കാരിയത്ത് പക്കർ (75)നിര്യാതനായി. കബറടക്കം നടത്തി ഭാര്യ: ജമീല. മക്കൾ: ഉമ്മർ (ഷാർജ ) നസീർ ,കബീർ ,ഹൈറു,ഷംന.മരുമക്കൾ : ഹംസക്കുട്ടി (ഖത്തർ ) ഷാജു (ദുബൈ ) ഷാനിബ ,റഷീദ, ഫൗസിയ.