ഗുരുവായൂര്‍ നെന്മിനി ചൊവ്വല്ലൂര്‍ കുര്യാക്കോസ് (81) നിര്യാതനായി

">

ഗുരുവായൂര്‍: നെന്മിനി ചൊവ്വല്ലൂര്‍ കുര്യാക്കോസ് (81) നിര്യാതനായി. ഭാര്യ: പരേതയായ പൗളീന. മക്കള്‍: തോമസ് (ബംഗളൂരു), മേഴ്‌സി, ജോര്‍ജ് (ബംഗളൂരു), വര്‍ഗീസ് (ആന്റോ). മരുമക്കള്‍: കൊച്ചുത്രേസ്യ, ജോസ്, അല്‍ഫോന്‍സ, ലിസി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Sponsors