Madhavam header
Above Pot

മണത്തല ബ്ലോക്ക് ആഫീസിന് സമീപം ഉപ്പുങ്ങൽ വാസു നിര്യാതനായി.

ചാവക്കാട് മണത്തല ബ്ലോക്ക് ആഫീസിന് സമീപം താമസിക്കുന്ന ഉപ്പുങ്ങൽ വാസു (96) നിര്യാതനായി. സംസ്കാര കർമം ഇന്ന് വൈകീട്ട് 4 ന് വീട്ടു വളപ്പിൽ വെച്ച് നടക്കും. ഭാര്യ പരേതയായ നാരായണി . അരുൺ കുമാർ , പ്രമോദ് , പ്രീതി ,പ്രതീഷ് എന്നിവർ മക്കളാണ് .മരുമക്കൾ : സുബിത , രമേശ്.

Vadasheri Footer