പൂക്കോട് – കപ്പിയൂർ മില്ലേനിയം – കനവ് റോഡ് ഉത്ഘാടനം ചെയ്തു.

">

ഗുരുവായൂർ: പൂക്കോട് കപ്പിയൂർ മില്ലേനിയം – കനവ് റോഡ് ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ ഉത്ഘാടനം ചെയ്തു . പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഷനിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബഷീർ പൂക്കോട് സ്വാഗതം പറഞ്ഞു. കൗൺസിലർ ടി.കെ. വിനോദ് കുമാർ, രജനി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors