തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസിയുടെ ഭാര്യ സൂസന്ന നിര്യാതയായി

Above article- 1

ഗുരുവായൂര്‍: തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസിയുടെ ഭാര്യ സൂസന്ന (90) നിര്യാതയായി. ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ഷൈനി, ഷാജൻ (അധ്യാപകൻ, എം.ആർ.ആർ.എം.എച്ച് എസ്.എസ് ചാവക്കാട് ), പരേതനായ ഷൈൻ. മരുമക്കൾ: പരേതനായ ആൻറോ, ബൈസി (അധ്യാപിക, എസ്.എസ്.എ, ചാവക്കാട്), പുഷ്പ (അധ്യാപിക, ചെന്നൈ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Vadasheri Footer